മൈക്ര 50,000 ഡിസ്കൗണ്ട്!

ഇത്തവണത്തെ ഉത്സവ സീസണില്‍ സണ്ണിയുടെ ലോഞ്ചിംഗ് വഴി വിപണിശ്രദ്ധ കൂടുതല്‍ ലഭിച്ച കമ്പനിയാണ് നിസ്സാന്‍. സണ്ണി സെഡാന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയുള്ളത്. വിപണി പ്രതികരണങ്ങള്‍ ഇതിനെ ശരിവെക്കുന്ന തരത്തിലുള്ളതാണ്.
ഹാച്ച്ബാക്ക് വിപണിയില്‍ മൈക്രയ്ക്ക് നല്ല സ്വീകര്യതയുണ്ടെങ്കിലും കയറ്റുമതിയില്‍ നിന്നാണ് നിസ്സാന്‍ കൂടുതല്‍ വരുനമാനം നേടുന്നത്. ചെന്നൈ പ്ലാന്‍റില്‍ ഉല്‍പാദിപ്പിക്കുന്ന കാറുകള്‍ 80 ശതമാനവും കയറ്റി അയയ്ക്കുകയാണ്.


Click it and Unblock the Notifications








