15,000ത്തിന് ഒരു നാനോ

Tata Nano Ad.
ദീപാവലി തൊട്ടടുത്തെത്തിയതോടെ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇരിക്കപ്പൊറുതി മുട്ടിയിരിക്കുന്നു. സ്വര്‍ണം മുതല്‍ പെട്രോളും മണ്ണെണ്ണയും വരെ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറായ നാനോയുടെ കാര്യം തന്നെ നോക്കുക. വെറും പതിനായിരം രൂപ അടച്ചാല്‍ കാറുകൊണ്ട് പോരാം എന്ന് വന്നിരിക്കുന്നു.

‍ഡൗണ്‍ പേയ്മെന്‍റ് കിഴിവിന് പുറമെ കുറഞ്ഞ പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട് ടാറ്റ. 60 മാസം വരെയാണ് അടവ് കാലാവധി. ഒരു കാര്യം കൂടി ശ്രദ്ധിക്കുക, ഈ ഓഫര്‍ അടുത്ത ഏഴു ദിവസം വരെ മാത്രം!

നാനോയുടെ മൂന്ന് പതിപ്പുകളില്‍ ഏതും 15,000 രൂപ നല്‍കി സ്വന്തമാക്കാം. ഇ എം ഐ നിരക്കില്‍ ഇവയ്ക്കോരോന്നിനും മാറ്റമുണ്ടായിരിക്കും.

നാനോയുടെ മൂന്നു പതിപ്പുകളുടെ ഇ എം ഐ നിരക്കുകള്‍ താഴെ.

നാനോ സ്റ്റാന്‍ഡാര്‍ഡ്: 3,400
നാനോ സി എക്സ്: 4,165
നാനോ എല്‍ എക്സ്: 4785

ലോണില്‍ റോഡ് ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ ഉള്‍പ്പെടില്ല. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും ടാറ്റ നല്‍കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, October 25, 2011, 11:22 [IST]
English summary
Tata Motors is offering its small car, the Nano with a reduced down payment of just RS.15,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X