എട്യോസിനും ലിവയ്ക്കും 1 രൂപ ഇന്‍ഷൂറന്‍സ്

പെട്രോള്‍ പതിപ്പുകള്‍ക്ക മാത്രമേ ഇന്‍ഷൂറന്‍സ് ഓഫറുള്ളൂ എന്നുകൂടി ശ്രദ്ധിക്കുക. ഡീസല്‍ കാറുകളുടെ വില്‍പന പൊടിപൊടിക്കുമ്പോള്‍ പെട്രോള്‍ കാറുകള്‍ ഷോറൂമുകളില്‍ പൊടിപിടിച്ച് കിടപ്പാണ്. വിലക്കയറ്റത്തിന്‍റെ കാലം സമ്മാനിക്കുന്ന ഗതികേടുകള്‍!
ഡീലര്‍മാര്‍ ചില എക്സ്ചേഞ്ച് ഓഫറുകളും ഈ ഉത്സവ സീസണില്‍ നല്‍കുന്നുണ്ട്.
എട്യോസും എട്യോസ് ലിവയും ഇന്ത്യന്‍ കാര്‍ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണ്. എട്യോസ് ലിവ കാര്‍ ഹാച്ച്ബാക്കും എട്യോസ് സെഡാനുമാണ്. വിപണിയില്‍ തരക്കേടില്ലാത്ത സ്ഥാനം ഇരുവരും കൈയാളുന്നുണ്ട്.


Click it and Unblock the Notifications








