ഇന്നോവയ്ക്ക് കോസ്മെറ്റിക് സര്‍ജറി

Toyota Innova
ടൊയോട്ട ഇന്നോവയുടെ പുതുക്കിയ പതിപ്പ് മലേഷ്യയിലും ഇന്തോനേഷ്യന്‍ ദ്വീപായ ബോര്‍നിയോയിലും ലോഞ്ച് ചെയ്തു. മൂന്ന് പുതിയ പതിപ്പുകളാണ് മലേഷ്യന്‍ വിപണിക്കായി ടൊയോട്ട പുറത്തിറക്കിയിരിക്കുന്നത്. 2.0ഇ മാന്വല്‍, 2.0ഇ എടി, 2.0ജി എടി എന്നിവയാണ് പുതിയ പതിപ്പുകള്‍.

പെട്രോള്‍ കാറുകള്‍ക്കാണ് മലേഷ്യന്‍ വിപമിയില്‍ മുന്‍തൂക്കം. ഇന്നോവയുടെ 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 136 കുതിരകളുടെ ശേഷിയുള്ളതാണ്. 182 എന്‍ എം ടോര്‍ക്കുമുണ്ട്.

മാന്വലിലും ഓട്ടോമാറ്റിക്കിലും കാര്‍ ലഭ്യംമാണ്. 5 സ്പീഡ് മാന്വലും 4 സ്പീഡ് ഓട്ടോമാറ്റിക്കും.

നാല് എക്സ്റ്റീരിയര്‍ നിറങ്ങളിലാണ് ഇന്നോവ മലേഷ്യല്‍ അവതരിച്ചിരിക്കുന്നത്. പുതിയ അവതാരത്തിന്‍റെ ചിത്രങ്ങള്‍ പക്ഷെ പുറത്തുവിടാന്‍ ടൊയോട്ട തയ്യാറായിട്ടില്ല. നിലവില്‍ വിപണിയിലുള്ള മോഡലുകളുടെ വില്‍പനയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇതിനു പിന്നിലെന്ന് അനുമാനിക്കാം. ഏഷ്യന്‍ വിപണിയില്‍ എമ്പാടും ഇന്നോവയുടെ പുതിയ മുഖം അവതരിക്കും. ഇന്ത്യയില്‍ ഇത് എന്നെത്തും എന്ന കാര്യതില്‍ ഉറപ്പൊന്നുമായിട്ടില്ല.

More from DriveSpark

Article Published On: Saturday, October 29, 2011, 11:19 [IST]
English summary
Over the last week, Toyota has launched the Innova facelift in Malaysia and the Indonesian island of Borneo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X