സ്വിഫ്റ്റ് കാര്‍ ഓഫ് ദ ഇയര്‍

Maruti Suzuki Swift
മാരുതി സുസുക്കി സ്വിഫ്റ്റ് വിപണിയിലെത്തിയതിനു ശേഷം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോംപാക്ട് ഹാച്ച്ബാക്കുകളില്‍ ഇന്നും ഒന്നാം നിരയില്‍ തന്നെയാണ് സ്വിഫ്റ്റിന് സ്ഥാനം. ഈ സ്ഥാനം ഒരു കേടുപാടും കൂടാതെ നിലനിര്‍ത്താന്‍ ഇടയ്ക്കിടെ വന്നു ചേരുന്ന അവാര്‍ഡുകളും സഹായിക്കുന്നുണ്ട്.

ഏറ്റവുമൊടുവില്‍ മാരുതി സുസുക്കി സ്വിഫ്റ്റിന് ലഭിച്ചിരിക്കുന്ന അവാര്‍ഡ് ഓവര്‍ഡ്രൈവിന്‍റെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ്. ന്യൂദില്ലിയല്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് സിഎന്‍ബിസി-ടിവി18 ഓവര്‍ഡ്രൈവ് അവാര്‍ഡ് കൈമാറ്റം നടന്നു.

കംഫര്‍ട്, ക്വാളിറ്റി, പ്രകടനം, എന്‍ജിന്‍ സവിശേഷതകള്‍. ഡിസൈന്‍ സവിശേഷതകള്‍, തുടങ്ങിയവയാണ് അവാര്‍ഡിനായി പരിശോധിക്കുക. ഇതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രമുഖ ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകരും റാലി താരങ്ങളുമെല്ലാം ജഡ്ജിംഗ് പാനലിലുണ്ട്.

Article Published On: Saturday, December 10, 2011, 16:12 [IST]
English summary
Maruti Swift wins the title of ‘Car of the Year’ from Overdrive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X