ഓഡിയുടെ സെലിബ്രിറ്റി ഇഫക്ട്

John
സെലിബ്രിറ്റികളില്‍ നിന്ന് വന്‍ പിന്തുണയാണ് ഈയടുത്ത കാലത്തായി ഓഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ ക്രിക്കറ്റ് താരങ്ങളുടെ പ്രിയ വാഹനമായി ഓ‍ഡി മാറിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ ഗുല്‍ പനാഗും ജോണ്‍ അബ്രഹാമുമെല്ലാം ഈയിടെ ഓഡി കാര്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

35 ശതമാനത്തിന്‍റെ വര്‍ധനയാണ് ഓഡിയുടെ വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മൊത്തം വില്‍പന 357 യൂണിറ്റായിരുന്നു. ഇത്തവണ ഇത് 482ല്‍ എത്തി നില്‍ക്കുന്നു.

ഈ വര്‍ഷം ഇതുവരെ ഓഡിയുടെ വില്‍പനയില്‍ 85.09 ശതമാനം വര്‍ധയുണ്ടായിട്ടുണ്ട്. മൊത്തം വിറ്റഴിച്ച കാറുകളുടെ എണ്ണം 4,692 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2,535 യൂണിറ്റ് ആയിരുന്നു.

പുതിയ മോഡലുകളുടെ ലോഞ്ച് വില്‍പനയെ ഏറെ സഹായിച്ചതായി ഓഡി വ്യക്തമാക്കി. അതേസമയം ബി എം ഡബ്ലിയു മെഴ്സിഡസ് എന്നീ ആഡംബരക്കാര്‍ കമ്പനികളുടെ താഴെയായിട്ടാണ് ഇപ്പോഴും ഓഡിയുടെ സ്ഥാനം.

More from DriveSpark

Article Published On: Thursday, November 3, 2011, 14:36 [IST]
English summary
Audi India continues its positive sales trend in October too. The German premium car maker has said its sales had increased by a sizable 35 per cent to 482 units.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X