ഓഡി അര്‍ബന്‍ കണ്‍സെപ്റ്റ്

Audi Urban Concept
ഇലക്ട്രിക് കാറുകള്‍ സമ്പന്നരായ ചില പരിസ്ഥിതി പ്രേമികളുടെ മാത്രം കാര്യമായി പലപ്പോഴും ഒതുങ്ങിപ്പോകുകയാണ് ചെയ്യാറുള്ളത്.

ഇതിന് കാരണങ്ങള്‍ പലതാണ്. ഒന്നാമത്തെ കാരണം ഇത്തരം കാറുകള്‍ കാണാന്‍ വലിയ ചേലൊന്നും ഉണ്ടാവാറില്ല എന്നതാണ്. എന്നാല്‍ അതിന്‍റെ അഹങ്കാരമൊന്നും വിലയിടുന്ന നേരത്ത് ഉണ്ടാകുകയുമില്ല. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന രേവ കാറിന്‍റെ വില മൂന്ന് ലക്ഷത്തിന്‍റെ പരിസരത്താണ്. കമ്പനികളെ പറഞ്ഞിട്ടി കാര്യമില്ല. ഇലക്ട്രിക് കാര്‍ സാങ്കേതികതയുടെ ചെലവാണ് പ്രശ്നം.

ഇവിടെ ചെയ്യാവുന്ന കാര്യം ‍ഡിസൈന്‍ സൗന്ദര്യം വര്‍ധിപ്പിക്കുക എന്നതാണ്. അതാണ് ഓഡിയുടെ പുതിയ ഇലക്ട്രിക് കണ്‍സെപ്റ്റ് ചെയ്തിരിക്കുന്നതും.

ഓഡി അര്‍ബന്‍ കണ്‍സെപ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂ സീറ്റര്‍ വാഹനം കഴിഞ്ഞ ഫ്രാങ്ക്ഫര്‍ടിലാണ് പിറവി കൊണ്ടത്. രണ്ട് ഇലക്ട്രിക് മോട്ടറുകളാണ് കാറിന്‍റെ പിന്‍ വീലുകളെ ചലിപ്പിക്കുന്നത്. കാര്‍ബണ്‍ ഫൈബറിലാണ് കാറിന്‍റെ നിര്‍മിതി മുഴുവനും.

വെറും 480 കിലോഗ്രാമാണ് ഈ കാറിന്‍റെ ഭാരം. മണിക്കൂറില്‍ 100 കിമി വരെ വേഗതയില്‍ പായാന്‍ ഈ കാറിന് സാധിക്കുന്നു.

More from DriveSpark

Article Published On: Thursday, November 3, 2011, 17:30 [IST]
English summary
The Audi Urban concept is a simple two seater with a peculiar design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X