ഓഡിയുടെ ഷോറൂമുകള്‍

ഓഡി എന്ന ജര്‍മന്‍ കാര്‍ നിര്‍മാതാവ് ഇന്ത്യന്‍ ആഡംബര വിപണിയില്‍ ഇന്ന് മൂന്നാം സ്ഥാനത്താണ്. നിരന്തരമായി വിപണി സാന്നിധ്യം പുതുക്കുന്നതില്‍ ബി എം ഡബ്ലിയു, മെഴ്സിഡസ്‍ എന്നി കമ്പനികളോട് മത്സരിക്കുകയാണ് ഓഡി. വിപണിയില്‍ ഓഡിയുടെ എക്സ്ക്ലൂസിവ് അല്ലാത്ത ഡീലര്‍ഷിപ്പുകള്‍ നിരവധിയുണ്ട്. ഇവിടെ നല്‍കുന്നത് ഓഡി എക്സ്ക്ലൂസിവ് ഡീലര്‍ഷിപ്പുകളുടെ വിവരം മാത്രമാണ്.
ഓഡി ഷോറൂമുകള്‍
ഓഡി അഹമ്മദാബാദ് - രുദ്ര പഥ്, എസ് ജി റോഡ്
ഓഡി ബങ്കളുരു - സര്‍വേ നമ്പര്‍ 6യ1, ബരാതന അഗ്രഹാര, 15 കെഎം റോഡ്, ഹോസൂര്‍, ഇലക്ട്രോണിക് സിറ്റി
ഓഡി ചണ്ഡിഗഡ് - പ്ലോട് നമ്പര്‍ 171, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫേസ് 1
ഓഡി ചെന്നൈ - 535, അണ്ണാ സലൈ, നന്ദമാന്‍
ഓഡി ദില്ലി - ബി-1യഎഛ് 1, മോഹന്‍ കോഓപറേറ്റീവ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മഥുര റോഡ്
ഓഡി ഗുഡ്ഗാവ് - ഓര്‍ക്കിഡ് സെന്‍റര്‍, സെക്ടര്‍ - 54, ഗോള്‍ഫ് കോഴ്സ് റോഡ്
ഓഡി ഹൈദരാബാദ് - 8-2-684/എ, റോഡ് നം.12, ബഞ്ചാര ഹില്‍സ്
ഓഡി ജയ്പൂര്‍ - കമല്‍ ആന്‍ഡ് കമ്പനി പരിസരം, ജിപിഓ-യ്ക്ക് എതിര്‍വശം, എം ഐ റോഡ്
ഓഡി കൊച്ചി - എഎഛ്. 47, വൈറ്റില അരൂര്‍, ബൈപാസ് റോഡ്, മരട് പിഓ
ഓഡി കൊല്‍ക്കത്ത - 9 എജെസി ബോസ് റോഡ്
ഓഡി ലുധിയാന - ജിടി റോഡ്
ഓഡി മുംബൈ വെസ്റ്റ് - ന്യൂ ലിങ്ക് റോഡ്, അന്ധേരി വെസ്റ്റ്
ഓഡി പൂനെ - പ്രോ 1 ബിസിനസ് സെന്‍റര്‍, പ്ലോട് നം. 395+396, സേനാപതി ബപത് റോഡ്, ശിവജിനഗര്‍
ഓഡി സൂറത്ത് - എന്‍ ആര്‍ റുന്ധ്നാഥ് മഹാദേവ് മന്ദിര്‍, സൂറത്ത് ധമാസ് റോഡ്


Click it and Unblock the Notifications








