നിസ്സാന്‍ പിവോ 3 കണ്‍സെപ്റ്റ്

Nissan Pivo 3
നിസ്സാനിന്‍റെ പിവോ ഇലക്ട്രിക് കണ്‍സെപ്റ്റുകള്‍ ഓട്ടോ ലോകം അതീവ താല്‍പര്യത്തോടെ വീക്ഷിച്ചു വരുന്നവയാണ്. ഇതുവരെ രണ്ട് പിവോ കണ്‍സെപ്റ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. പിവോ, പിവോ 2 എന്നിവ. പിവോ 3 കണ്‍സെപ്റ്റാണ് പുതിയ അവതാരം.

പിവോ ത്രീയില്‍ മധ്യഭാഗത്തായാണ് ഡ്രൈവര്‍ സീറ്റ്. ഡ്രൈവിംഗ്, ചാര്‍ജിംഗ് എന്നിവ കൂടുതല്‍ എളുപ്പമാക്കാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ പുതിയ കണ്‍സെപ്റ്റ് പേറുന്നു. മധ്യഭാഗത്തെ സീറ്റ് ക്രമീകരണം കാഴ്ചയെ കൂടുതല്‍ എളുപ്പമാക്കിത്തീര്‍ക്കുന്നു.

നാല് മീറ്റര്‍ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തിരിയുവാന്‍ (യു-ടേണ്‍) ഈ കാറിന് കഴിയും. പാര്‍ക്കിംഗ് സ്ഥലം കണ്ടെത്തുവാന്‍ ഡ്രൈവറെ സഹായിക്കുന്ന ഓട്ടോമേറ്റഡ് വലെറ്റ് പാര്‍ക്കിംഗ് സംവിധാനം പിവോയിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ചാര്‍ജ്ജിംഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പിവോയില്‍ കഴിയും. ഡ്രൈവര്‍ക്കരികിലേക്ക് കാറിനെ കൊണ്ടുവരാനും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാം.

More from DriveSpark

Article Published On: Saturday, November 12, 2011, 18:14 [IST]
English summary
Nissan's Pivo 3 EV concept is a futuristic three-seater that expands on the Pivo and Pivo 2. The driver sits in the center position of the Pivo 3 EV, which allows for better visibility.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X