സ്കോഡ റാപിഡ് വില

Skoda Rapid
ഹോണ്ട സിറ്റി, ഹ്യൂണ്ടായ് വെര്‍ണ, ഫോര്‍ഡ് ഫിയസ്റ്റ, നിസ്സാന്‍ സണ്ണി, ഫോര്‍ഡ് ഫിയസ്റ്റ എന്നിങ്ങനെയുള്ള താരനിര സ്കോഡ റാപിഡിനെ കാത്ത് വിപണിയിലുണ്ട്. വളരെയധികം മത്സരക്ഷമമായ വിലനിലവാരത്തിലാണ് റാപിഡ് വിപണിയില്‍ എത്തിയിരിക്കുന്നത്. പുതുതായി വന്ന സണ്ണി നിസ്സാന്‍ തീര്‍ത്ത ദിവ്യവെളിച്ചത്തില്‍ വിപണി ഒന്നു മയങ്ങിയിട്ടുണ്ടെങ്കിലും മികച്ച സവിശേഷതകളുടെയും മറ്റും പിന്തുണയോടെ ഇരിപ്പുറപ്പിക്കാന്‍ സ്കോഡ റാപിഡിന് കഴിയേണ്ടതാണ്.

ഡ്രൈവിംഗ് സുഖത്തിന് പേരുകേട്ട സ്കോഡ ഒക്ടേവിയയുടെ പകരക്കാരനായാണ് റാപിഡ് എത്തുന്നത്. ആ പഴയ 'ഡ്രൈവിംഗ് സുഖ' പ്രതാപം റാപിഡിലും നിലനിര്‍ത്തണമെന്ന ആഗ്രഹം സ്കോഡയ്ക്കുണ്ട്. അതിനായി ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

റാപിഡിന്‍റെ വിലനിലവാരം താഴെ നല്‍കുന്നു

സ്കോഡ റാപിഡ് പെട്രോള്‍

ആക്ടീവ് 6.75 ലക്ഷം
അംബീഷന്‍ 7.09 ലക്ഷം
എലഗന്‍സ് 7.99 ലക്ഷം

സ്കോഡ റാപിഡ് പെട്രോള്‍ ഓട്ടോമാറ്റിക്

അംബീഷന്‍ 8.09 ലക്ഷം
എലഗന്‍സ് 8.99 ലക്ഷം

സ്കോഡ റാപിഡ് ഡീസല്‍

ആക്ടിവ് 7.95 ലക്ഷം
അംബീഷന്‍ 8.9 ലക്ഷം
എലഗന്‍സ് 9.19 ലക്ഷം

സ്കോഡ റാപിഡ് സവിശേഷതകള്‍

More from DriveSpark

Article Published On: Thursday, November 17, 2011, 14:03 [IST]
English summary
Skoda Rapid launched in Indian Market. Here you can read a Detailed Feature And Price List.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X