മെഴ്‍സ് ട്രക്കിന് ഐ‍ടിഓവൈ അവാര്‍ഡ്

Mercedes-Benz Actros
മെഴ്സിഡസ് ബെന്‍സ് ആക്ട്രോസിന് ഇന്‍റര്‍നാഷണല്‍ ട്രക്ക് ഓഫ് ദ ഇയര്‍ അവാര്‍ഡ്. 'ഭാവിയുടെ വാഹനം' എന്ന വിശേഷണമാണ് അവാര്‍ഡ് ജൂറി ആക്ട്രോസിന് നല്‍കിയത്.

അഭിമാനകരമായ നേട്ടമാണിതെന്ന് മെഴ്സിഡസ് ബെന്‍സ് അറിയിക്കുന്നു. അത്യന്തം വിപ്ലവകരമായ ഒരു വാഹനമാണ് തങ്ങള്‍ നിര്‍മിച്ചതെന്നും അത് ഈ നേട്ടം അര്‍ഹിച്ചിരുന്നുവെന്നും മെഴ്സിഡസ് പറയുന്നു. ഒരു ആഡംബരക്കാറിന്‍റെ സൗകര്യങ്ങളാണ് വാഹനത്തിന് മെഴ്സ് നല്‍കിയിരിക്കുന്നത്.

യൂറോ 5 കരിമ്പുകച്ചട്ടങ്ങള്‍ പാലിക്കുന്ന ആദ്യത്തെ ട്രക്കാണ് മെഴ്സിന്‍റേത്.

നാല് എന്‍ജിന്‍ വേരിയന്‍റുകള്‍ മെഴ്സിഡസ് ട്രക്കിനുണ്ട്. 421 കുതിരശക്തി മുതല്‍ 510 കുതിരശക്തി വരെ നല്‍കുന്നവയാണ് എന്‍ജിനുകള്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എല്ലാ ട്രക്കുകളും.

More from DriveSpark

Article Published On: Saturday, November 26, 2011, 16:09 [IST]
English summary
Mercedes-Benz Actros is 2012 International Truck of the Year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X