ഇന്ത്യയില്‍ എത്ര മെഴ്സിഡസ് ഷോറൂമുണ്ട്?

Mercedes Benz Show Room
ഇന്ത്യയില്‍ എത്ര മെഴ്സിഡസ് ഷോറൂമുകള്‍ ഉണ്ട്? അറിയില്ലെന്നോ? ഛായ്!! ഇത്തരം അടിസ്ഥാന വിവരങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? ങാ, അതുപോട്ടെ. സംങ്ങതി ഇനി വെളീപ്പറയേണ്ട. അത്യന്തം പരസ്യമാം വസ്തുവെന്നിരിക്കിലും എല്ലാവര്‍ക്കും കാര്യം അറിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയിലാണെങ്കില്‍ ആഡംബരക്കാറുകള്‍ക്ക് വസന്തകാലമാണ്. ആഡംബരക്കാര്‍ വാങ്ങാന്‍ ശേഷിയുള്ളവരുടെ എണ്ണമാണെങ്കില്‍ എടിപിടീന്ന് കൂടിവരുന്നു. പെട്ടെന്നൊരു ദിനം മെഴ്സിഡസ് കാര്‍ വാങ്ങണമെന്നെങ്ങാന്‍ നിങ്ങള്‍ക്ക് തോന്നിയാല്‍ ഷോറൂം തപ്പി നടന്ന് മെനക്കെടേണ്ട. ദാ ചോട്ടില്‍ എല്ലാം വിശദമായി കൊടുത്തിട്ടുണ്ട്. കാര്‍ ഇപ്പോള്‍ വാങ്ങുന്നില്ലെങ്കിലും ഒരു വിസിറ്റ് നടത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.


1) 212 ഓഖ്‍ല ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫേസ് 3, ന്യൂദില്ലി, 110020

2) ജി-4, 5, 6, മറീന ഹോട്ടല്‍, മറീന ആര്‍ക്കേഡ്, ന്യൂദില്ലി, 110001

3) 29, ശിവജി മാര്‍ഗ്, കാംപ കോള ഫാക്ടറിക്ക് എതിര്‍വശം, ന്യൂദില്ലി, 110015

4)
ആദിശ്വര്‍ ഓട്ടോ ഡയഗ്നോസ്റ്റിക്സ്, മഹാവീര്‍ മോട്ടോഴ്സ്, 1-89 /1/103, കവുരി ഹില്‍സ്, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, 500033

5) ആദിശ്വര്‍, സര്‍വേ നമ്പര്‍ 250/11, എന്‍ എഛ് - 5, ഗുഡവള്ളി, അശോക് ലെയ്‍ലന്‍ഡിന്എതിര്‍വശം, വിജയവാഡ, ആന്ധ്രപ്രദേശ്, 521104

6)
ജോഷി ഓട്ടോസോണ്‍, പ്ലോട് നം. 41, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഫേസ് 2, ചണ്ഡിഗഡ്, 160009

7)
കൗണ്ടോ ഓട്ടോമൊബൈല്‍സ്, ആല്‍കണ്‍, സര്‍വേ നം. 20/1, ഗോവ, 403210, ഗോവ

8)
ബഞ്ച്മാര്‍ക്ക് കാര്‍സ് (ലാന്‍ഡ്‍മാര്‍ക്സ്), ഗ്രൗണ്ട് ഫ്ലോര്‍, ആരംഭ്, ദിവ്യ ഭാസ്കര്‍, മകാര്‍ബ, എസ് ജി റോ‍ഡ്, അഹ്മദാബാദ്, 382210, ഗുജറാത്ത്

9) ബഞ്ച്മാര്‍ക് കാര്‍സ്, ബിഗ് ബസാറിനടുത്ത്, പിപ്‍ലോ‍‍ഡ്, സൂറത്ത്, ഗുജറാത്ത്

10)
ടി ആന്‍ഡ് ടി മോട്ടോര്‍ ലിമിറ്റഡ്, ജി1 ആന്‍ഡ് ജി2, ഗ്ലോബല്‍ ഫോയര്‍, ഗോള്‍ഫ് കോഴ്സ് റോഡ്, സെക്ടര്‍ 43, ഗുഡ്ഗാവ്, ഹരിയാന, 122002

11) സുന്ദരം മോട്ടോഴ്സ്, 107, കസ്തൂര്‍ബ റോഡ്, ബങ്കളുരു, കര്‍ണാടക, 560001

12) രാജശ്രീ മോട്ടോഴ്സ്, 2/393-സി, എന്‍ എഛ് 47, വൈറ്റില, അരൂര്‍ ബൈപാസ്, കുണ്ടന്നൂര്‍ ജംഗ്ഷന്‍, മരട്, കൊച്ചി, കേരളം, 682026

13)
രാജശ്രീ മോട്ടോഴ്സ്, വൈഷ്ണവി ടവര്‍, ബൈപാസ് റോഡ്, അമ്പലത്തറ, തിരുവനന്തപുരം, കേരളം, 695026

14)
ലാന്‍ഡ്‍മാര്‍ക്ക് കാര്‍സ്, 25, മംഗള്‍ കോംപൗണ്ട്, എംആര്‍ 11, ലിങ്ക് റോഡ്, ഇന്‍ഡോര്‍, ഇന്‍ഡോര്‍, മധ്യപ്രദേശ്, 452010

15)
കെബിഎസ് പാരാമൗണ്ട്, പ്ലോട് നം.3 &4, കൊസാര റോഡ്, ചന്ദ്രപൂര്‍, മഹാരാഷ്ട്ര, 442401

16)
ഓട്ടോ ഹംഗാര്‍, രാജന്‍ ഹൗസ്, ഗ്രൗണ്ട് ഫ്ലോര്‍, അപ്പാസാഹേബ് മറാത്തെ മാര്‍ഗ്, പ്രഭാദേവി, മുംബൈ, മഹാരാഷ്ട്ര, 440025

17)
ബി യു ഭണ്ഡാരി മോട്ടോഴ്സ്, 101, ബനെര്‍, മുംബൈ-ബങ്കളുരു ഹൈവേ, പൂനെ, മഹാരാഷ്ട്ര

18)
ജോഷി ഓട്ടോസോണ്‍, നരംഗ് സ്ക്വയര്‍, എന്‍എഛ് - 1, ജിടി റോഡ്, പരാഗ്പൂര്‍, ധനോവാലി പിഓ, ജലന്ധര്‍, 144010, പഞ്ചാബ്

19)
ടി ആന്‍ഡ് ടി മോട്ടോഴ്സ്, ഗ്രൗണ്ട് ഫ്ലോര്‍, ആനന്ദ് ഫോര്‍ട്, ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗ്, ജയ്പൂര്‍, രാജസ്ഥാന്‍, 302017

20) ട്രാന്‍സ് കാര്‍, എഒഎഛ് ബില്‍ഡിംഗ്, ചെന്നൈ, തമിഴ്നാട്, 600006

21) സുന്ദരം മോട്ടോഴ്സ്, 368-369 മേട്ടുപ്പാളയം റോഡ്, കോയിമ്പത്തൂര്‍, തമിള്‍നാട്, 641043

22) ഇന്‍റര്‍ക്രാഫ്റ്റ്സ്, 31, ഡോ. അംബേദ്കര്‍ സരണി, തൊപ്സിയ, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍, 700046

More from DriveSpark

Article Published On: Sunday, November 27, 2011, 18:40 [IST]
English summary
How many Mercedes show rooms are there across India? Here is the answer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X