സ്വിഫ്റ്റ് എന്‍ജിന്‍ കരാര്‍ ഉടന്‍

പെട്രോള്‍ വിലവര്‍ധന മൂലം ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചുവെങ്കിലും ഈ ആവശ്യങ്ങളെ പൂര്‍ണമായും നേരിടാന്‍ മാരുതി പ്ലാന്‍രിന്‍റെ ഇപ്പോഴത്തെ ശേഷി പോര എന്നതാണ് സ്ഥിതി. മനെസറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ പ്ലാന്‍റ് ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ഉല്‍പാദനം വര്‍ധിപ്പിക്കുന്നതോടെ എന്‍ജിനുകള്‍ക്കുള്ള ആവശ്യകതയും കൂടുമെന്നത് പ്രമാണിച്ചാണ് ഫിയറ്റുമായി കരാര്‍ ഒപ്പിടുന്നത്.
ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് മുതലെടുത്തുകൊണ്ട് കഴിഞ്ഞ മാസം മാരുതി ഡീസല്‍ പതിപ്പുകളുടെ വില 10,000 കണ്ട് ഉയര്‍ത്തിയിരുന്നു രണ്ടാഴ്ച മുന്‍പ്.
സ്വിഫ്റ്റിന്‍റെ ഡീസല്‍ പതിപ്പിന് ആറുമാസത്തോളം നീണ്ട കാത്തിരിപ്പാണ് ഇപ്പോഴുള്ളത്


Click it and Unblock the Notifications








