എംആര്‍എഫ് ലാഭം 73% വളര്‍ന്നു

MRF
എം ആര്‍ എഫ് ടയേഴ്സിന്‍റെ അറ്റാദായം 73 ശതമാനം കണ്ട് വളര്‍ന്നു. മൊത്ത വില്‍പന സെപ്തംബര്‍ 30 വരെ 10,000 കോടി കടന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷമിത് 8000 കോടിയോളമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാവാണ് എം ആര്‍ എഫ്. ലോകത്തെമ്പാടുമായി വിവിധ രാഷ്ട്രങ്ങളില്‍ എം ആര്‍ എഫിന് ബിസിനസ്സുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഓഡി, ബി എം ഡബ്ലിയു എന്നീ കമ്പനികള്‍ക്ക് ടയറുകള്‍ നിര്‍മിക്കുവാന്‍ കമ്പനി ഈയിടെയാണ് കരാറുണ്ടാക്കിയത്.

അസംസ്കൃത വസ്തുക്കള്‍ക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് അടുത്ത കുറച്ചാഴ്ചകള്‍ക്കു മുന്‍പു വരെ ടയര്‍ നിര്‍മാണ് മേഖലയില്‍ പ്രതിസന്ധി നിലനിന്നിരുന്നു. സെപ്തംബറോടെയാണ് പ്രതിസന്ധി അവസാനിച്ചത്. റബര്‍ പ്ലാന്‍റുകള്‍ മൊത്തമായി ഏറ്റെടുത്ത് നടത്തുന്നതടക്കമുള്ള പദ്ധതികള്‍ക്ക് പ്രതിസന്ധി കാലത്ത് എം ആര്‍ എഫ് രൂപെ നല്‍കിയിരുന്നു.

ഡിസംബര്‍ മാസത്തില്‍ വില്‍പനയില്‍ പൊതുവില്‍ ഇടിവ് പ്രതീക്ഷിക്കുന്നതിനാല്‍ ഉല്‍പാദനം കുറവായിരിക്കുമെന്ന് എം ആര്‍ എഫ് വൈസ് പ്രസിഡന്‍റ് കോശി വര്‍ഗീസ് പറയുന്നു. സാമ്പത്തിക രംഗം കൂടുതല്‍ ഇടുക്കം പ്രകടിപ്പിക്കുന്നതാണ് ഇതിന് കാരണം.

More from DriveSpark

Article Published On: Wednesday, November 30, 2011, 14:43 [IST]
English summary
The gross sales of MRF for the year ended September 30 has crossed Rs 10,000 crore mark.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X