സണ്ണി ഡീസല്‍ സവിശേഷതകള്‍ പുറത്ത്

Nissan Sunny
ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സണ്ണി ഡീസല്‍ പതിപ്പിന്‍റെ സവിശേഷതകള്‍ പുറത്ത്. 2012 ജനുവരി അഞ്ച് മുതല്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ സണ്ണി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഉറപ്പൊന്നും നിസ്സാനില്‍ നിന്ന് ലഭിച്ചിട്ടില്ല.

1461 സിസി 4 സിലിണ്ടര്‍ എന്‍ജിനാണ് നിസ്സാന്‍ സണ്ണി ഡീസല്‍ പതിപ്പിന് ഉണ്ടായിരിക്കുക. 86 സിസിയായിരിക്കും എന്‍ജിന്‍ ശേഷി. 3750 ആര്‍ പി എമ്മില്‍. 2000 ആര്‍പിഎമ്മില്‍ 200 എന്‍ എം ടോര്‍ക്ക് ഡീസല്‍ എന്‍ജിനിനുണ്ട്. എസ്ഒഎഛ്സി ക്രാംഷാഫ്റ്റ്, എഫ്‍ജിടി ടര്‍ബോ ചാര്‍ജര്‍ എന്നിങ്ങനെ മറ്റ് സവിശേഷതകള്‍.

കഴിഞ്ഞ മാസം നിസ്സാന്‍ മികച്ച വിപണിപ്രകടനമാണ് നടത്തിയത്. 149 ശതമാനം കണ്ട് വളര്‍ച്ച സണ്ണി പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രചാരണവും തികച്ചും മത്സരക്ഷമമായ വിലയിടലും കൊണ്ട് മിഡ്‍‍ലെവല്‍ സെഡാന്‍ വിപണിയില്‍ സണ്ണി തിളങ്ങുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, December 7, 2011, 19:05 [IST]
English summary
Nissan Sunny diesel specifications came out. Here is the details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X