ഏറ്റവും തെരഞ്ഞത് ഹോണ്ട സിവിക്കിനെ

Kelly Blue Book
2011ല്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ഹോണ്ട സിവിക് ആണെന്ന് കെല്ലി ബ്ലൂ ബുക്ക് പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. ഏറ്റവുമധികം തെരഞ്ഞ ബ്രാന്‍ഡ് ടൊയോട്ടയാണ്. കൂടുതല്‍ തെരയപ്പെട്ട ഇരുപത് കാറുകളില്‍ ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി ഫോക്സ്‍വാഗണ്‍ ജീറ്റ, ഹ്യൂണ്ടായ് എലന്‍ട്ര, ഹോണ്ട സി ആര്‍വി എന്നിവയും പെടുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹ്യൂണ്ടായ് എലന്‍ട്ര ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നതായി കെല്ലി ബ്ലൂ ബുക് മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് മാനേജര്‍ ആര്‍തര്‍ ഹെന്‍ട്രി പറയുന്നു. ബ്രാന്‍ഡ് വിശ്വാസ്യത കാത്തു സൂക്ഷിക്കാന്‍ എലന്‍ട്രയ്ക്ക് കഴിയുന്നുണ്ട്.
ഏറ്റവും തെരയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനത്ത് വന്നത് ടൊയോട്ടയാണ്. രണ്ടാമത് ഫോര്‍ഡും മൂന്നാമത് ഹോണ്ടയും നാലാമത് ഷെവര്‍ലെയും അഞ്ചാമതായി ഹ്യൂണ്ടായിയും സ്ഥാനം പിടിച്ചു.

അതേസമയം ആഡംബര ബ്രാന്‍ഡുകള്‍ ഈ ലിസ്റ്റിലൊന്നും ഇടം പിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളുടെ പോക്കറ്റിനോട് ഇണക്കമില്ലാത്തതായിരിക്കാം ആഡംബര ബ്രാന്‍ഡുകളുട തെരച്ചില്‍ കുറഞ്ഞതിന് കാരണമായി കെല്ലി ഊഹിക്കുന്നത്.

More from DriveSpark

Article Published On: Monday, December 19, 2011, 12:11 [IST]
English summary
Honda Civic tops the list of most searched car in the world in 2011.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X