ഫോര്‍ഡിന്‍റെ യുഎസ്‍ബി കൊലവെറി

Ford Music Box
ജന്മനാ യു എസ് ബി പോര്‍ട്ടില്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ സംഗീതത്തിന്‍റെ അതിവിശാലമായ ലോകം മിസ് ചെയ്യുന്നവരാണ്. പലപ്പോഴും ഏറ്റവും പുതിയ സംഗീത കൊലവെറികള്‍ ഇത്തരം ഡിവൈസുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കാറിലെത്താന്‍ അല്‍പം വൈകും. എന്നാല്‍ അങ്ങനെ അതങ്ങ് മിസ്സാവാന്‍ അനുവദിക്കേണ്ടതില്ല എന്നാണ് ഫോര്‍ഡ് പറയുന്നത്. വാഹന നിര്‍മാതാവ് യു എസ്‍ ബി പോര്‍ട് അനുവദിച്ചില്ലെങ്കില്‍ നമുക്കത് മറ്റൊരു വഴിയേ സംഘടിപ്പിക്കാം. ഈ വഴിയുടെ പേരാണ് യു എസ് ബി മ്യൂസിക് ബോക്സ്.

ഈ ഉപകരണം വഴി നമ്മുടെ പക്കലുള്ള ഏത് യു എസ് ബി മാസ് സ്റ്റോറേജ് ഡിവൈസും സ്റ്റീരിയോ സിസ്റ്റവുമായി ബന്ധിപ്പിക്കാനാവും. ധാരാളം വയറുകളുടെയും മറ്റു ശല്യമില്ല, മികച്ച സൗണ്ട് ക്വാളിറ്റി, റിമോട്ട് കണ്‍ട്രോള്‍ അല്ലെങ്കില്‍ സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം എന്നീ സൗകര്യങ്ങള്‍ ഈ ഉപകരണത്തിനുണ്ട്.

എം പി3 പ്ലേയര്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കണക്ട് ചെയ്തിരിക്കുന്നതെങ്കില്‍ അവ ഓട്ടോമാറ്റിക് ആയി ചാര്‍ജ്ജ് ചെയ്യപ്പെടുകയും ചെയ്യും.

ഈ ഉപകരണം സെന്‍റര്‍ കണ്‍സോളിലോ ആംറെസ്റ്റിലോ ഒളിപ്പിക്കുവാന്‍ സാധിക്കും. കാര്‍ സ്റ്റീരിയോയിലേക്ക് ഒരു എയുഎക്സ് ചാനല്‍ വഴി ബന്ധിപ്പിക്കുകയാണ് ചെയ്യുക.

More from DriveSpark

Article Published On: Tuesday, December 20, 2011, 15:39 [IST]
English summary
Ford USB Music Box is an aftermarket accessory enabling drivers of vehicles without a factory fitted USB port, to connect any USB mass storage device to their vehicle’s stereo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X