പുതിയ പജീറോ ഫെബ്രുവരിയില്‍

Mitsubishi Pajero 2012 Sport
മിത്സുബിഷിയുടെ പജീറോ എസ് യു വിയുടെ പുതിയ മോഡലായ പജീറോ 2012 സ്പോ‍ട് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്യും. ജനുവരി ആദ്യത്തില്‍ നടക്കാനിരിക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന പ്ലാന്‍. തായ്‍ലന്‍ഡിലെ വെള്ളപ്പൊക്കം നിമിത്തം കടുത്ത ദുരിതത്തിലായതാണ് മിത്സുബിഷിയുടെ തീരുമാനം മാറിയതിന് കാരണം.

പുതിയ ടര്‍ബോചാര്‍ജ്‍ഡ് ‍ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് പജീറോ വരിക. ചില കോസ്മെറ്റിക് മാറ്റങ്ങളും പുതിയ മിത്സുബിഷി പജീറോയ്ക്ക് ഉണ്ടായിരിക്കും.

20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്ക്ക് വിലയിടുമെന്നാണ് കരുതപ്പെടുന്നത്. എബിഎസ്, എയര്‍ബാഗ് തുടങ്ങിയ സവിശേഷതകള്‍ ബേസ് മോഡലില്‍ തന്നെ നല്‍കും. 4 വീല്‍ ഡ്രൈവും ഇതിനൊപ്പം പുറത്തിറങ്ങും. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പ്ലാന്‍റില്‍ നിന്നാണ് കാര്‍ പുറത്തിറങ്ങുക.

കൂടുതല്‍ സവിശേഷതകള്‍ ലഭ്യമായിട്ടില്ല.

More from DriveSpark

Article Published On: Thursday, December 22, 2011, 13:04 [IST]
English summary
Mitsubishi will launch the new pajero 2012 sport in India in February 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X