ഹ്യൂണ്ടായ് ടക്സ്ണ്‍ ദില്ലിയില്‍

Hyundai Tucson 2012
മാരുതിയോട് ഒന്നേറ്റ് നോക്കാം എന്ന് ഹ്യൂണ്ടായ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് കൃത്യമായ ന്യായീകരണങ്ങളുണ്ട്. കാലങ്ങള്‍ കൊണ്ട് മാരുതി നേടിയെടുത്ത വിപണി ശൃംഖലകളുടെ കരുത്ത് അതേ അളവില്‍ അവകാശപ്പെടാനില്ലെങ്കിലും ഒട്ടും പിന്നിലല്ല ഹ്യൂണ്ടായ് ഇപ്പോള്‍. കടുത്ത മത്സരങ്ങളെ അതിജീവിച്ച് നില്‍ക്കാനുള്ള കരുത്ത് ഹ്യൂണ്ടായിക്ക് ഇന്നുണ്ട്.

ഇക്കഴിഞ്ഞ മാസങ്ങളില്‍ ഹ്യൂണ്ടായ് അതിശക്തമായ നിലപാടാണ് വിപണിയില്‍ എടുക്കുന്നത്. വിപണിയില്‍ വില്‍പന വളരെ താഴേക്ക് പോകുന്ന അവസരത്തിലും കാറുകള്‍ ലോഞ്ച് ചെയ്യുന്നതില്‍ കമ്പനി യാതൊരു അമാന്തവും വരുത്തുന്നില്ല. മടിച്ചു നിന്നാല്‍ മുന്നോട്ടുപോക്കില്ല എന്നാണ് ഹ്യൂണ്ടായ് മനസ്സിലാക്കുന്നത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹ്യൂണ്ടായിയുടെ മറ്റൊരു കാറിനെപ്പറ്റിയാണ്. ഹ്യൂണ്ടായ് ടക്സണ്‍ അടുത്ത എക്സ്പോയില്‍ വിപണിയില്‍ ലോഞ്ച് ചെയ്യാനാണ് ഹ്യൂണ്ടായിയുടെ തീരുമാനം. ഫ്ലൂയിഡിക് ഡിസൈനിലുള്ള ഹ്യൂണ്ടായ് ടക്സണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് ഈ എക്സ്പോയില്‍ തന്നെ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ടക്സണ്‍ നിലവില്‍ കൊറിയന്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്.

More from DriveSpark

Article Published On: Sunday, December 25, 2011, 17:18 [IST]
English summary
Hyundai Motors will bring Hyundai Tucson SUV to India. The launch will happen in Delhi Auto Expo 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X