മഹീന്ദ്ര ഫസ്റ്റ് ചോയ്സ് മുന്നേറുന്നു

Mahindra First Choice
ഇന്ത്യയിലെ ഏറ്റവും വലിയ യൂസ്‍ഡ് കാര്‍ കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വന്‍ വളര്‍ച്ച ലക്ഷ്യമിടുന്നു. 50 മുതല്‍ 55 ശതമാനം വരെ വളര്‍ച്ചയാണ് മഹീന്ദ്ര രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മുന്നില്‍ക്കാണുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കാനാകുമെന്ന് മഹീന്ദ്ര കരുതുന്നു.

വിപണി വളരെ വേഗം വളരുന്നതായി മഹീന്ദ്ര ഫസ്റ്റ് ചോയ്സ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വളര്‍ച്ച ഏതാണ്ട് 40 ശതമാനമായിരുന്നു. പുതിയ കാറുകളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ യൂസ്‍ഡ് കാറുകളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ വിപണിയില്‍. ഇത് വളരെയധികം ഗുണം ചെയ്യും.

2 ലക്ഷം മുതല്‍ 3 ലക്ഷം വരെ വിലയുള്ളവയും 4 ലക്ഷം മുതല്‍ 4.5 ലക്ഷം രൂപ വരെ വിലയുള്ളവയുമാണ് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്.

പെട്രോള്‍ വില വര്‍ധിച്ചതുമൂലം പുതിയ കാറുകളുടെ വിപണിയില്‍ നിന്ന് ആളുകള്‍ യൂസ്‍ഡ് കാര്‍ വിപണിയിലേക്ക് നീങ്ങുകയാണ്. യൂസ്ഡ് കാര്‍ വിപണിയുടെ വളര്‍ച്ച മുതലെടുക്കാന്‍ വന്‍ കമ്പനികള്‍ ഈ മേഖലയെ നോട്ടമിടുന്നുണ്ട്.

More from DriveSpark

Article Published On: Sunday, November 13, 2011, 16:26 [IST]
English summary
Mahindra First Choice Wheels Ltd eyeing 55 per cent more sales in east India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X