സ്കോഡ റാപിഡ് ഇന്ന്

ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ നിരവധി ഘടകഭാഗങ്ങള്‍ റാപിഡ് പങ്കുവെക്കുന്നുണ്ട്. ബോഡി പാനലുകളുടെ വലിയ ഭാഗവും വെന്‍റോയില്‍ നിന്നുള്ളതാണ്. . മറ്റൊന്ന്, സ്കോഡ റാപിഡ് ഉല്‍പാദനം നടക്കുക ഫോക്സ്‍വാഗണിന്‍റെ ഛക്കന്‍ പ്ലാന്‍റിലാണ്; സ്കോഡയുടെ ഔറംഗബാദ് പ്ലാന്‍റില്‍ അല്ല.
വെന്‍റോയുടെയും റാപിഡിന്‍റെയും ഡീസല്‍-പെട്രോള്‍ എന്‍ജിനുകള്‍ സമാനമാണ്. ഒരു മാസം മുന്‍പ് തന്നെ സ്കോഡ റാപിഡ് ഉല്‍പാദനം തുടങ്ങിയിരുന്നു.
സ്കോഡ റാപിഡ് വെന്‍റോയുടെ താഴെയായിട്ടായിരിക്കും വിലയുടെ കാര്യത്തില്‍ സ്ഥാനം പിടിക്കുക എന്ന് ഊഹമുണ്ട്.


Click it and Unblock the Notifications








