ദില്ലി എക്സ്പോ സന്ദര്‍ശക നിയന്ത്രണം

കഴിഞ്ഞ എക്സ്പോയില്‍ 12 ലക്ഷത്തോളമാളുകള്‍ പത്ത് ദിവസം നീണ്ടു നിന്ന ഓട്ടോ എക്സ്പോയില്‍ സന്ദര്‍ശകരായി. കഴിഞ്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണം കൊണ്ട് മേള ചെറുതായിരിക്കും.
മേളസ്ഥലത്തിന്‍റെ വിസ്തീര്‍ണവും കുറച്ചിട്ടുണ്ട്. 1.15 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആണ് ഇത്തവണത്തെ സ്ഥല വിസ്തീര്‍ണം. കഴിഞ്ഞ വര്‍ഷമിത് 1.25 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആയിരുന്നു.
ഷോയെ കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാന്‍ ഇത്തവണത്തെ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഓട്ടോ എക്സ്പോ സ്റ്റീയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് കൗള്‍ പറയുന്നു. വലിപ്പം കൊണ്ടും സന്ദര്‍ശകരുടെ ണ്ണം കൊണ്ടും ലോകത്തിലെ രണ്ടാമത്തെ ഓട്ടോ ഷോ ആയി ദില്ലി എക്സ്പോ മാറുകയാണ്. അനുവദിക്കപ്പെട്ട സന്ദര്‍ശകരില്‍ 30 ശതമാനം റിസര്‍വ് ചെയ്തവരായിരിക്കും.ദില്ലി എക്സ്പോ സന്ദര്‍ശക നിയന്ത്രണം
ദില്ലിയില്‍ ജനുവരി അഞ്ചിന് തുടങ്ങാനിരിക്കുന്ന ഓട്ടോ എക്സ്പോയില്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. ദിവസം ഒരു ലക്ഷം എന്ന നിലയിലായിരിക്കും ഇത്. കഴിഞ്‍ എക്സിബിഷനില്‍ ജനത്തിരക്കു മൂലം സംഭവിച്ച പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുക എന്നതാണ് ലക്ഷ്യം. ദില്ലിയിലെ പ്രഗതി മൈതാനത്തിലാണ് ഓട്ടോ എക്സ്പോ നടക്കുക.
കഴിഞ്ഞ എക്സ്പോയില്‍ 12 ലക്ഷത്തോളമാളുകള്‍ പത്ത് ദിവസം നീണ്ടു നിന്ന ഓട്ടോ എക്സ്പോയില്‍ സന്ദര്‍ശകരായി. കഴിഞ്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണം കൊണ്ട് മേള ചെറുതായിരിക്കും.
മേളസ്ഥലത്തിന്‍റെ വിസ്തീര്‍ണവും കുറച്ചിട്ടുണ്ട്. 1.15 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആണ് ഇത്തവണത്തെ സ്ഥല വിസ്തീര്‍ണം. കഴിഞ്ഞ വര്‍ഷമിത് 1.25 ലക്ഷം സ്ക്വയര്‍ ഫീറ്റ് ആയിരുന്നു.
ഷോയെ കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാന്‍ ഇത്തവണത്തെ നിയന്ത്രണങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഓട്ടോ എക്സ്പോ സ്റ്റീയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് കൗള്‍ പറയുന്നു. വലിപ്പം കൊണ്ടും സന്ദര്‍ശകരുടെ ണ്ണം കൊണ്ടും ലോകത്തിലെ രണ്ടാമത്തെ ഓട്ടോ ഷോ ആയി ദില്ലി എക്സ്പോ മാറുകയാണ്. അനുവദിക്കപ്പെട്ട സന്ദര്‍ശകരില്‍ 30 ശതമാനം റിസര്‍വ് ചെയ്തവരായിരിക്കും.

Click it and Unblock the Notifications