നിസ്സാന്‍ ലീഫ് എക്സ്പോയില്‍

നിസ്സാനിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ ലീഫ് ദില്ലിയില്‍ വരും എന്നാണ് പുതിയ വാര്‍ത്ത. അമേരിക്കന്‍ വിപണിയില്‍ ഈ കാര്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലും ലീഫ് വിപണിയിലുണ്ട്.
അമേരിക്ക, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ ഇനിയും ഇലക്ട്രിക് വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല.


Click it and Unblock the Notifications








