മിനി അടുത്ത വര്‍ഷം തന്നെ!

Mini Paceman
മിനി എപ്പോള്‍ വരും എന്നതു സംബന്ധിച്ച ആകാംക്ഷകള്‍ക്ക് തല്‍ക്കാലം അറുതിയായി. 2012-ല്‍ തന്നെ അവള്‍ വരുമെന്ന് കട്ടായം പറയുന്നത് മറ്റാരുമല്ല, ബി എം ഡബ്ലിയു ആണ്. മിനിയുടെ പാരന്‍റ് കമ്പനി. രക്ഷിതാവ്.

മിനിയെക്കുറിച്ച് കറെ വിശദീകരിച്ചു കഴിഞ്ഞതാണ്. എങ്കിലും ചില കാര്യങ്ങള്‍ ആവര്‍ത്തിക്കാം. മിനി ഒരു ചെറുകാറാകുന്നു. ചെറുകാറിന്‍റെ വിനയം വിലയില്‍ ഇല്ല എന്നു മനസ്സിലാക്കുക. 25 ലക്ഷത്തിലാണ് വിലയുടെ തുടക്കം. ഇത് ഒരു ആഡംബരക്കാറാണ്. നാല് സീറ്റുള്ള ലൈഫ്സ്റ്റൈല്‍ ഹാച്ച്ബാക്ക്.

ഫിയറ്റ് 500, ഫോക്സ്‍വാഗണ്‍ ബീറ്റില്‍ എന്നിവ വിപണിയില്‍ പെരുമാറുന്ന അതേ ഇടത്തിലാണ് മിനിയുടെ സ്ഥാനം. ആഡംബരം, അന്തസ്സ്, ആഭിജാത്യം തുടങ്ങിയ വാക്കുകളുടെ ക്ലാസിക് പര്യായമാകുന്നു മിനി കൂപ്പര്‍. തിരിഞ്ഞോ?

ചുരുക്കത്തില്‍ കാര്യമിതാണ്. മിനി 2012-ല്‍ വരും. മാസവും തീയതിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

More from DriveSpark

Article Published On: Wednesday, October 19, 2011, 11:08 [IST]
English summary
BMW Mini range to be priced above INR 25 Lakhs; Launch confirmed for 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X