ടാറ്റയ്ക്ക് വമ്പന്‍ ഓര്‍ഡര്‍

tata prima 1
ടാറ്റ മോട്ടോഴ്‌സിന് അന്തം വിട്ടൊരു ഓര്‍ഡര്‍. സൂറത്തിലെ സിദ്ധിവിനായക ലോജസ്റ്റിക്‌സില്‍ നിന്ന് 1,111 ട്രക്കുകളുടെ ഓര്‍ഡറാണ് ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് ഏതാണ്ട് 150 കോടി രൂപയുടേതാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം യഥാര്‍ത്ഥ സംഖ്യ പുറത്തുപറയാന്‍ ടാറ്റ തയ്യാറായിട്ടില്ല.

ഈ മാസം തന്നെ ട്രക്കുകളുടെ ഡലിവറി തുടങ്ങുമെന്ന് ടാറ്റ മോട്ടോഴ്‌സ് വില്‍പന വിഭാഗം തലവന്‍ വിനോദ് സഹായ് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മുഴുവന്‍ ട്രക്കുകളും കൈമാറും.

1988 മുതല്‍ക്കു തന്നെ ടാറ്റ മോട്ടോഴ്‌സുമായി സിദ്ധിവിനായകയ്ക്ക് ഇടപാടുള്ളതായി കമ്പനിയുടെ സ്ഥാപകന്‍ ആര്‍ സി ബെയ്ദ് പറഞ്ഞു. ടാറ്റയുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയാണ് ഇടപാട് നിലനിര്‍ത്തിപ്പോരാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

പഴങ്ങളും പച്ചക്കറികളും യഥാസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ വാഹനങ്ങളാണ് സിദ്ധിവിനായക ടാറ്റയില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ പ്രൈമ ഉള്‍പ്പെടുന്നതായും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Saturday, June 11, 2011, 14:25 [IST]
English summary
Tata Motors' trucks division has received an order of 1,111 trucks from Surat based Siddivinayak Logistics Ltd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X