ടൊയോട്ടയുടെ ലാഭം കുറയും

toyota
ടൊയോട്ടയുടെ ഈ വര്‍ഷത്തെ ലാഭത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് കമ്പനി. ജപ്പാനിലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളാണ് ഇതിനു കാരണം.

നടപ്പ് സാമ്പത്തിക വര്‍ഷം 280 ബില്യണ്‍ യെന്‍ മാത്രമേ വരുമാനമുണ്ടാകൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 408 ബിലണ്‍ യെന്നിന്റെ വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. വടക്കന്‍ ജപ്പാനിലെ വിതരണ സംരംഭങ്ങള്‍ക്ക് ഭൂകമ്പം മൂലം സംഭവിച്ച കനത്ത നഷ്ടമാണ് ലാഭശതമാനം ഇത്രയും കുറയാന്‍ കാരണമായത്.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് കമ്പനി ഏറ്റവുമധികം വില്‍പ്പന പ്രതീക്ഷിച്ചിരുന്നത്.

ഘടകഭാഗങ്ങളുടെ ലഭ്യതക്കുറവ് ഉല്‍പ്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

അതേസമയം ആഗോളവിപണിയില്‍ സംഭവിക്കാവുന്ന മാറ്റങ്ങളില്‍ ടൊയോട്ടയ്ക്ക് പ്രതീക്ഷയുണ്ട്. അനുകൂലമായ മാറ്റം വിപണിയില്‍ സംഭവിച്ചാല്‍ നിലവിലെ കണക്കുകള്‍ തകര്‍ത്ത് വിപണിയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ടൊയോട്ട പറയുന്നു.

More from DriveSpark

Article Published On: Tuesday, June 14, 2011, 10:45 [IST]
English summary
Toyota, one of world's the biggest-selling carmakers, expects a 31pc drop in profits this year due to the disruption caused the country's biggest earthquake on record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X