ഫോക്സ്‍വാഗണ്‍ അപ്! അടുത്ത ഫ്രാങ്ക്ഫര്‍ടില്‍

ഏഷ്യന്‍ വിപണി തന്നെയാണ് അപ്പിന്‍റെ പ്രധാന വിഹരകേന്ദ്രം. ഏഷ്യന്‍ വിപണികളില്‍ ചെറുകാറുകളുടെ ഗോലിയത്തുമാര്‍ വാഴുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിനയാന്വിതനായി ഈ ദാവീദ് കടന്നു വരും. അടുത്ത കൊല്ലം വരെ കാത്തിരിക്കുക.
59 കുതിരശക്തിയുള്ള ടര്‍ബോ ചാര്‍ജ്‍ഡ് 1 ലിറ്റര്‍ എന്‍ജിനാണ് അപ്പിനുണ്ടാവുക. ലിറ്ററിന് 24 കിലോമീറ്റര്‍ എന്ന കണക്കില്‍ ഇന്ധനക്ഷമതയുണ്ടാകുമെന്ന് കേള്‍ക്കുന്നു! കാത്തിരുന്ന് കാണുക.


Click it and Unblock the Notifications








