ഫോക്സ്‍വാഗണ്‍ അപ്! അവതരിച്ചു!

ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനുള്ളത് ഈ അഞ്ച് ഡോറുകാരനാണ്. എന്നു വരും എപ്പ വരും എന്നിങ്ങനെയുള്ല ചോദ്യങ്ങള്‍ക്ക് ഫോക്സ്‍വാഗണ്‍ ഇതുവരെ ഉത്തരം കൃത്യമായി പറഞ്ഞിട്ടില്ല. എങ്കിലും പറയണമല്ലോ അപ്! ഇന്ത്യയില്‍ ഒരു കലക്കു കലക്കും!
1 ലിറ്റര്‍ എന്‍ജിനാണ് ഇതുവരെ ഇറങ്ങിയ അപ്പുകള്‍ക്കെല്ലാം ഫോക്സ്‍വാഗണ്‍ നല്‍കിയിട്ടുള്ളത്. 60നും 75നും ഇടയില്‍ കുതിരശേഷിയുള്ളവ. ഇന്ത്യയില്‍ അഞ്ചാമത്തെ വലിയ കാര്‍ കമ്പനിയാകാന്‍ അടുത്ത ലക്ഷ്യമിട്ടിട്ടുള്ള ഫോക്സ്‍വാഗണിന് വോള്യം മാര്‍ക്കറ്റ് തന്ത്രപ്രധാനമാണ്. ഇതിനുള്ള ശ്രമമായി വേണം അപ്പിന്‍റെ ഇന്ത്യന്‍ പ്രവേശത്തെ കാണാന്‍.


Click it and Unblock the Notifications








