നാനോ എക്സ്ചേഞ്ച് ബോണസ് 25000 രൂ.

ടാറ്റ നാനോയ്ക്ക് പുതിയ എക്സ്ചേഞ്ച് നിരക്ക് പ്രഖ്യാപിച്ചു. പഴയ കാറോ ബൈക്കോ ആകര്‍ഷകമായ എക്സ്ചേഞ്ച് ബോണസില്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ കഴിയും. ഏറ്റവും പുതിയ നാനോ പതിപ്പിലാണ് ഈ ഓഫറെന്നതും പ്രത്യേകം ഓര്‍ക്കുക.

2012 ടാറ്റ നാനോയുടെ വില്‍പന ഇനിയും കൂട്ടുവാനുള്ള പരിപാടികളുടെ ഭാഗമായാണ് എക്സ്ചേഞ്ച് ബോണസ് പ്രഖ്യാപനം. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നാനോ വളരെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ടാറ്റയ്ക്ക് നാനോയിലുള്ള വിശ്വാസം കൂടുതല്‍ ബലപ്പെടാന്‍ ഇത് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് 2012 നാനോ പുറത്തിറങ്ങിയത്. മുന്‍ മോഡലിനുള്ള പരാതികള്‍ പരിഹരിച്ചാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്.

ടൂ വീലര്‍ ആണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കില്‍ വില്‍പന വിലയോടൊപ്പം 20,000 രൂപ വരെ ബോണസ് ലഭിക്കും. (അദായദുത്തമാ, ബൈക്കിന്‍റെ വില 15,000 എന്നിരിക്കട്ടെ. എക്സ്ചേഞ്ച് വാല്യൂ 20,000 ടാറ്റ തരുന്നുണ്ടല്ലോ. ഈ രണ്ട് തുകയും കൂട്ടി, ആ തുക നാനോ കാറിന്‍റെ വിലയില്‍ നിന്ന് കിഴിക്കുന്നു. ന്ന്വച്ചാല്‍, 35,000 രൂപ കിഴിവില്‍ വണ്ടിയും കൊണ്ട് പൊകാന്‍ കഴിയും എന്ന്).

കാറാണ് എക്സ്ചേഞ്ച് ചെയ്യുന്നതെങ്കില്‍ 25,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്. നേരത്തെ പറഞ്ഞ കണക്കു മാതൃകയാക്കി ഒന്നു കൂട്ടി നോക്കിയാല്‍ കാര്യം നിങ്ങള്‍ക്ക് കിട്ടാവുന്ന ലാഭമെത്രയെന്ന് വെളിപ്പെടും.

More from DriveSpark

Article Published On: Monday, February 6, 2012, 17:25 [IST]
English summary
Tata Motors has announced a new exchange bonus for the Nano. The 2012 Nano can exchange their old two wheeler and get an exchange bonus of up to Rs.20,000 along with the sale value of your bike. If you want to exchange your old car, you will be eligible for an exchange bonus of Rs.25,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X