മഹീന്ദ്ര സൈലോ പുതുപ്പതിപ്പ് നാളെ

Mahindra Xylo
മഹീന്ദ്ര സൈലോയുടെ മിനി പതിപ്പ് നാളെ ലോഞ്ച് ചെയ്യും. ഇന്‍റീരിയറിലും എക്സ്റ്റീരിയര്‍ ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി ചില സ്പൈ ഷോട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

സൈലോയുടെ കോംപാക്ട്‍വല്‍ക്കരണം ഇതിനിടയില്‍ നടന്നു വരുന്നുണ്ട്. വളരെ കൗതുകത്തോടെയാണ് മിനി സൈലോയുടെ വരവിനെ ഓട്ടോലോകം നോക്കിക്കാണുന്നത്. എന്തായാലും നാളെ പുറത്തിറങ്ങാനിരിക്കുന്ന സൈലോ മുഖം മിനുക്കല്‍ മാത്രമാണ്. മിനി സൈലോയുടെ ടെസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഈ വാഹനം എന്നു പുറത്തിറങ്ങുമെന്ന് വിവരമൊന്നുമായിട്ടില്ല.

പുതിയ സൈലോയുടെ ചിത്രങ്ങള്‍ തെളിയിക്കുന്നതു പ്രകാരം സ്റ്റീയറിംഗ് വീല്‍ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റിയര്‍ ലാമ്പിന്‍റെ ഡിസൈനിലും ചെറിയ മാറ്റമുണ്ട്.

ബോണറ്റിനടയിലെ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല. നിലവിലെ 2.2 ലിറ്റര്‍ എന്‍ജിന്‍ നിലനിര്‍ത്താനാണ് കാടുതല്‍ സാധ്യത.

More from DriveSpark

Article Published On: Tuesday, February 7, 2012, 10:57 [IST]
English summary
Mahindra will launch the Mini Xylo on the 8th of February. The new version of the MPV will be slightly smaller than the old version.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X