മഹീന്ദ്ര സൈലോ ഫേസ്‍ലിഫ്റ്റഡ് ലോഞ്ച് ചെയ്തു

പുതിയ പതിപ്പിന്‍റെ എക്സ്റ്റീരിയറില്‍ നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹെഡ്‍ലാമ്പുകള്‍ കൂടുതല്‍ ചതുരാകൃതി കൈക്കൊണ്ടിട്ടുണ്ട്. ഗ്രില്ലിലും കാര്യമായ മാറ്റം തന്നെയാണ് വന്നിട്ടുള്ളത്. നിലവിലുള്ള ഗ്രില്ലിനെക്കാള്‍ ഇത്തിരി വലിപ്പക്കൂടുതല്‍ തോന്നിക്കുന്നുണ്ട്. ഡിസൈനിന് ചതുരാകൃതിയിലേക്കാണ് ചായ്‍വ്.
വിലയില്‍ ചെറിയ വര്‍ധന പുതിയ മോഡലിനു വരുത്തിയിട്ടുണ്ട്. 7.1 ലക്ഷത്തിലായിരുന്നു നേരത്തെ സൈലോ ബേസ് മോഡല്‍ വില തുടങ്ങിയിരുന്നത്
പുതിയ സൈലോ വിലനിലവാരം
മഹീന്ദ്ര സൈലോ ഡി2 - 7.37 ലക്ഷം
മഹീന്ദ്ര സൈലോ ഡി4 - 7.77 ലക്ഷം
മഹീന്ദ്ര സൈലോ ഡി4 എബിഎസ് - 8.34 ലക്ഷം
മഹീന്ദ്ര സൈലോ ഡി8 എബിഎസ് - 9.10 ലക്ഷം
മഹീന്ദ്ര സൈലോ ഡി8 എബിഎസ് എയര്‍ബാഗ് - Rs 9.47 ലക്ഷം
മഹീന്ദ്ര സൈലോ ഇ8 - 10.25 ലക്ഷം


Click it and Unblock the Notifications








