മാരുതി എര്‍റ്റിഗ മാര്‍ച്ചില്‍?

ഇന്നോവയുടെ ആധിപത്യത്തിന്‍റെ ഒരു രോമത്തില്‍ പോലും തൊടാന്‍ ഇന്നുള്ള മറ്റ് വാഹനങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ഇന്നോവ നല്‍കുന്ന സുഖകരമായ യാത്ര മറ്റൊരു വാഹനത്തിനും നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ലളിതമായി പറഞ്ഞാല്‍ ഇതിനു കാരണം.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.4 ലിറ്റര്‍ പെട്രോള്‍ കെ സീരീസ് എന്‍ജിനുമാണ് എര്‍റ്റിഗയ്ക്കുള്ളത്. ആറ് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയ്ക്ക് ഈ കാറിന് വില കാണുമെന്നാണ് പ്രതീക്ഷ. നിലവില്‍ മാരുതി എസ് എക്സ് 4ല്‍ ഉപയോഗിക്കുന്ന ഡീസല്‍ എന്‍ജിന്‍ എര്‍റ്റിഗയില്‍ ഉപയോഗിക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. കൂടുതല്‍ സാങ്കേതിക സവിശേഷതകള്‍ മാരുതി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








