ബിഎംഡബ്ലിയു എക്സ്1 15,999 രൂപ മാത്രം!

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എസ് യു വിയാണ് ബിഎംഡബ്ലിയു എക്സ്1. കടുത്ത ട്രാഫിക് തിരക്കുകള്‍ക്കിടയിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും എന്നത് ഈ എസ് യു വിയെ വേറിട്ടു നിറുത്തുന്ന ഘടകമാണ്. 22 ലക്ഷമാണ് ഈ വാഹനത്തിന്‍റെ ദില്ലി എക്സ്ഷോറൂം വില. ഹേയ്, ക്സോസ് ചെയ്യാന്‍ വരട്ടെ. കാര്യമുണ്ട്, പറയട്ടെ.
ഇഎംഐ നിരക്ക് വെറും 15,999 രൂപയായി ബിഎംഡബ്ലിയു നിശ്ചയിച്ചിരിക്കുന്നു. ബിഎംഡബ്ലിയു സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.


Click it and Unblock the Notifications








