ഫിയസ്റ്റ ഓട്ടോമാറ്റിക് എത്തി!

ഡ്യുവല്‍ ക്ലച്ച് ഫോര്‍ഡ് ഫിയസ്റ്റയുടെ വില 8.99 ലക്ഷമാണ് ദില്ലി എക്സ്ഷോറൂമില്‍. ഫിയസ്റ്റ പെട്രോളിലും ഡീസലിലും ലഭ്യമാണെങ്കിലും ഓട്ടോമാറ്റിക് പതിപ്പ് പെട്രോളില്‍ മാത്രമാണ് ലഭ്യമാകുക. പെട്രോള്‍ കാറുകളുടെ വില്‍പനയില്‍ വന്നുപെട്ടിട്ടുള്ള മാന്ദ്യം കണക്കിലെടുത്താവണം ഡീസലിനെ മാറ്റിനിര്‍ത്തിയത്. പെട്രോള്‍ കാര്‍ വില്‍പന വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ഇത്തരം തന്ത്രങ്ങളാണ് പൊതുവില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.
6 ട്രാന്‍സ്മിഷനുകളാണ് ഓട്ടോമാറ്റിക് ഫിയസ്റ്റയിലുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയും പ്രകടനവും ഉറപ്പുവരുത്തും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. ഫിയസ്റ്റയെ16.97 എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയിലേക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications








