മാരുതി എര്‍റ്റിഗ ബജറ്റ് കാക്കുന്നു

സെന്‍ട്രല്‍ വാറ്റ് ഇന്ത്യന്‍ കാറുകളുടെ വിലയില്‍ 2 ശതമാനം കണ്ട് വര്‍ധനയുണ്ടാക്കും. ഡീസല്‍ എന്‍ജിന്‍ കാറുകളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ അതും വിലയെ സാരമായി ബാധിക്കുന്ന ഘടകമാണ്. മാരുതി എര്‍റ്റിഗ പെട്രോളിലും ഡീസലിലും ലഭ്യമാക്കാന്‍ മാരുതി ഉദ്ദേശിക്കുന്നുണ്ട്.
2012 ദില്ലി ഓട്ടോ എക്സ്പോയില്‍ മാരുതി എര്‍റ്റിഗ പ്രദര്‍ശിപ്പിച്ചിരുന്നു. നിലവില്‍ എം പി വി വിപണിയില്‍ മാരുതിയുടെ സാന്നിധ്യമില്ല. ടൊയോട്ട ഇന്നോവയ്ക്ക് ഒരു മികച്ച എതിരാളിയായി എര്‍റ്റിഗയെ മനസ്സിലാക്കാവുന്നതാണ്.


Click it and Unblock the Notifications








