നാനോയ്ക്ക് ഇലക്ട്രിക് പതിപ്പ്

Tata Nano Europa
നാനോ കാറിലുള്ള തന്‍റെ സ്വപ്നങ്ങള്‍ക്ക് ആദിയും അന്തവുമില്ലെന്ന് ടാറ്റ വ്യക്തമാക്കുന്നു. നാനോയ്ക്ക് കുതിരശക്തി കൂട്ടുവാനുള്ള തീരുമാനം ഈയിടെയാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ നാനോയുടെ വേരിയന്‍റുകള്‍ കൂട്ടുമെന്ന പ്രഖ്യാപനം ടാറ്റ നടത്തിയിരിക്കുന്നു. ജനീവയില്‍ വെച്ചാണ് പുതിയ പ്രഖ്യാപനം.

900 സിസിയുടെ പുതിയ എന്‍ജിനുമായി നാനോ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. കൂടുതല്‍ വേരിയന്‍റുകള്‍ നാനോ അര്‍ഹിക്കുന്നതായി ടാറ്റ പറഞ്ഞു. മറ്റൊരു കാര്യം കൂടി അദ്ദേഹം വ്യക്തമാക്കി. പുതിയ വേരിയന്‍റുകളില്‍ ഒന്ന് ഇലക്ട്രിക് പതിപ്പായിരിക്കും.

നിലവില്‍ മാസത്തില്‍ ശരാശരി 9,000 യൂണിറ്റ് വിറ്റഴിക്കുന്നുണ്ടെന്ന് ടാറ്റ പറഞ്ഞു. ഇത് പ്ലാന്‍റിന്‍റെ ഉല്‍പാദനശേഷിയെ അപേക്ഷിച്ച് വളരെ ചെറിയ സംഖ്യയാണ്. കൂടുതല്‍ എന്‍ജിന്‍ ശേഷിയും വേരിയന്‍റുകളും വരുന്നതോടെ പ്ലാന്‍റിന്‍റെ ഉല്‍പാദനശേഷിയെ ന്യായീകരിക്കുന്ന വില്‍പന പിടിക്കാനാവുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

"പാവപ്പെട്ടവരുടെ കാര്‍" എന്ന മുന്‍വിധി നാനോയ്ക്ക് വിപരീത ഫലമാണ് നല്‍കിയതെന്ന് ടാറ്റ പറഞ്ഞു.

More from DriveSpark

Article Published On: Wednesday, March 7, 2012, 15:59 [IST]
English summary
Tata Group head Ratan Tata said he is looking for an electric variant for Tata Nano.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X