ഹ്യൂണ്ടായ് i30 എസ്റ്റേറ്റ് ജനീവയില്‍

Hyundai i30 wagon
കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് ഷോയില്‍ പ്രദര്‍ശിപ്പിച്ച ഐ30 ഹാച്ച്ബാക്കിന്‍റെ സമാന പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഹ്യൂണ്ടായ് ഐ30 എസ്റ്റേറ്റ് (സ്റ്റേഷന്‍ വാഗണ്‍) ജനീവ ഓട്ടോഷോയില്‍ അതറുന്നു. കൂടുതല്‍ മികച്ച സ്ഥലസൗകര്യമാണ് എസ്റ്റേറ്റ് പ്രദാനം ചെയ്യുന്നത്. യൂറോപ്പില്‍ ഐ 30 ഹാച്ച്ബാക്ക് വന്‍ വിജയമാണ് കൈവരിച്ചിട്ടുള്ളത്. 400,000 യൂണിറ്റിലധികം വില്‍പന യൂറോപ്പിലുണ്ടായിട്ടുണ്ട്.

ചെക് റിപ്പബ്ലിക്കിലാണ് പുതിയ സ്റ്റേഷന്‍ വാഗണ്‍ ഉല്‍പാദനം നടത്തുക. ഐ30 ഹാച്ച്ബാക്കിനെക്കാള്‍ 30 എംഎം നീളമേറിയതാണ് ഐ30 എസ്റ്റേറ്റ്. കാര്‍ ഗോ കപ്പാസിറ്റിയില്‍ കാര്യമായ വര്‍ധന ഇതിനുണ്ട്. 528 ലിറ്ററാണ് കാര്‍ഗോ സ്പേസ്. സീറ്റുകള്‍ മടക്കിവെച്ചാല്‍ 1,642 ലിറ്റര്‍ ആയി ഇതിനെ വര്‍ധിപ്പിക്കാം.

നമ്മുടെ നാട്ടിലുള്ള ഐ20യുടെ ഡിസൈനില്‍ നിന്ന് വളരെയൊന്നും വ്യത്യാസം ഈ വാഹനത്തിനില്ല. എടുത്തു പറയാനുള്ളത് പുതിയ ഫ്ലൂയിഡിക് സ്കള്‍പ്ചര്‍ ഫിലോസഫിയിലാണ് ഡിസൈന്‍ എന്നതാണ്.

ഹ്യുണ്ടായ് ഐ30 എന്‍ജിന്‍ വേരിയന്‍റുകള്‍

പെട്രോള്‍ എന്‍ജിനുകള്‍

A 1.4-ലിറ്റര്‍ എംപിഐ പെട്രോള്‍ 98 കുതിരശക്തിയും 137 എന്‍ എം ടോര്‍ക്കും
A 1.6-ലിറ്റര്‍ എംപിഐ പെട്രോള്‍ 118 കുതിരശക്തിയും 156 എന്‍ എം ടോര്‍ക്കും
A 1.6-ലിറ്റര്‍ ജിഡിഐ പെട്രോള്‍ 133 കുതിരശക്തിയും 164 എന്‍ എം ടോര്‍ക്കും

ഡീസല്‍ എന്‍ജിനുകള്‍

1.4-ലിറ്റര്‍ ഡീസല്‍ 88 കുതിരശക്തിയും 220 എന്‍ എം ടോര്‍ക്കും
1.6-ലിറ്റര്‍ ഡീസല്‍ 108 കുതിരശക്തിയും 260 എന്‍ എം ടോര്‍ക്കും
1.6-ലിറ്റര്‍ ഡീസല്‍ 126 കുതിരശക്തിയും 260 എന്‍ എം ടോര്‍ക്കും

More from DriveSpark

Article Published On: Monday, March 12, 2012, 11:04 [IST]
English summary
2013 Hyundai i30 wagon has been unveiled in Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X