മിത്സുബിഷി പജീറോ സ്പോര്‍ട് ലോഞ്ച് ചെയ്തു

Mitsubishi Pajero Sport
മിത്സുബിഷി പജീറോ സ്പോര്‍ട് എസ് യു വി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 23.53 ലക്ഷമാണ് വില(ദില്ലി എക്സ്ഷോറൂം). 2477 സിസിയാണ് ഈ വാഹനത്തിന്‍റെ ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിന്റെ ശേഷി. 175 കുതിരകള്‍ എന്‍ജിനിനകത്ത് അതറുന്നു, 4500 ആര്‍പിഎമ്മില്‍. 396 എന്‍ എം ടോര്‍ക്ക് 2000-2500 ആര്‍പിഎമ്മില്‍.

4 വീല്‍ ഡ്രൈവാണ് പജീറോ സ്പോര്‍ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ് എന്‍ജിന്‍റെ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത്.

17 ഇഞ്ച് അലോയ് വീലാണ് വാഹനത്തിനുള്ളത്. ഡ്രൈവര്‍ - പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍, തുകല്‍ സീറ്റുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, യുഎസ്‍ബി സ്ലോട്ടോടു കൂടിയ എംപി3 പ്ലേയര്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ പജീരോ സ്പോര്‍ട്ടില്‍ കുത്തിനിറച്ചിരിക്കുന്നു.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്&ഇബിഡി വിത് ബ്രേക് ബൂസ്റ്റേഴ്സ് തുടങ്ങിയ നിരവധി എക്സ്റ്റീരിയര്‍ സവിശേഷതകളും പജീറോ സ്പോര്‍ട് പേറുന്നു.

More from DriveSpark

Article Published On: Monday, March 12, 2012, 18:04 [IST]
English summary
Mitsubishi Pajero Sport launched in India at a price of Rs 23.53 lakhs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X