നീണ്ടും ചുരുങ്ങിയും ലോറ വരുന്നു

നീളത്തിന്‍റെ കാര്യത്തില്‍ ഓഡി എ3, ഫോക്സ്‍വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ വാഹനങ്ങളെ കവച്ചുവെക്കും പുതിയ ലോറ. എംക്യുബി പ്ലാറ്റ്ഫോമിലാണ് ലോറ നിലപാടു കൊള്ളുന്നത്. ഇതുകൂടാതെ ഒരു നീളം കുറഞ്ഞ ലോറയ്ക്കു വേണ്ടിയുള്ള ആലോചനകളും നടക്കുന്നുണ്ട്. അതായത് നിലവിലുള്ള ലോറയുടെ പരിഷ്കരിച്ച പതിപ്പ് എന്നാണോ എന്നത് വ്യക്തമല്ല.
മിഷന്‍ എല്‍, മിഷന്‍ ഡി കണ്‍സെപ്റ്റുകളില്‍ നിന്ന് ചില കടംകൊള്ളലുകളോടെയായിരിക്കും ലോറ വിപണിയെത്തുക എന്ന് മനസ്സിലാക്കാം.
1968 സിസി ഡീസല്‍ എന്‍ജിനും 1798 സിസി പെട്രോള്‍ എന്‍ജിനുമാണ് നിലവില്‍ ലോറയ്ക്കുള്ളത്.


Click it and Unblock the Notifications








