ഇന്ത്യന്‍ പടനിലങ്ങളിലെ കൊടുങ്കാറ്റ്

Tata Safari Storme GS 800 SUV
രാജ്യത്തിന്‍റെ പ്രതിരോധ സേനയുടെ സായുധ സന്നാഹങ്ങളെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ നടത്തിയിരിക്കുകയാണ് ജനറല്‍ വികെ സിംങ്. ഇങ്ങനെയൊക്കെ നടക്കുമ്പോള്‍ വെറുതെ നോക്കിയിരിക്കുന്നത് ടാറ്റയുടെ പാരമ്പര്യമല്ല. ആര്‍മിക്കു വേണ്ടി പ്രത്യേകം നിര്‍മിച്ച സഫാരി സ്റ്റോം ജിഎസ് 800 എസ് യു വി ദില്ലിയില്‍ നടക്കുന്ന പ്രതിരോധ വാഹനങ്ങളുടെ പ്രദര്‍ശനമായ ഡിഫെക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

യുദ്ധകാലങ്ങളില്‍ ഗതാഗത വാഹനമായി ഉപയോഗിക്കാവുന്നതാണ് ഈ വാഹനം. പൂര്‍ണമായും ബുള്ളറ്റ് പ്രതിരോധം ഈ വാഹനത്തിനുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് ആണെന്ന് പറയേണ്ടതില്ലല്ലോ? യുദ്ധഭൂമികളിലെ പരുക്കന്‍ പരിതസ്ഥിതികളെ നേരിടാന്‍ വേണ്ട സന്നാഹങ്ങളോടെയാണ് സഫാരി സ്റ്റോമിനെ തയ്യാര്‍ ചെയ്തിരിക്കുന്നത്.

ബോംബ് സ്ഫോടനങ്ങള്‍, ഷെല്ലാക്രമണങ്ങള്‍ തുടങ്ങിയവയുടെ ആഘാതങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ബോഡിയാണ് സ്റ്റോമിന് നല്‍കിയിരിക്കുന്നത്. സസ്പെന്‍ഷന്‍, ബ്രേക്കുകള്‍ തുടങ്ങിയ നിര്‍ണായകമായ ഘടകങ്ങള്‍ക്ക് കൂടുതല്‍ ശേഷി പകര്‍ന്നിട്ടുണ്ട് വാഹനത്തില്‍. വാഹനത്തിന്‍റെ വില ഇപ്പോവും വ്യക്തമായിട്ടില്ല.

More from DriveSpark

Article Published On: Friday, March 30, 2012, 16:31 [IST]
English summary
Tata Motors unveiled Tata Safari Storme GS 800 4X4 bullet proof SUV at the Defence Expo 2012 in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X