നാഗ്‍പൂരില്‍ മാരുതി പാണ്ടികശാല

നിലവില്‍ മാരുതി സുസുക്കിയുടെ ഡിസൈര്‍ സെഡാന്‍ നാല് മാസം വരെ സമയമെടുക്കുന്നുണ്ട് ഡെലിവറിക്ക്. പ്ലാന്‍റില്‍ നിന്ന് വിവിധ പ്രദേശങ്ങളില്‍ എത്തിക്കുവാന്‍ മാരുതി വളരെ സമയമെടുക്കുന്നുണ്ട്. എല്ലാ മോഡലുകളെയും ബാധിക്കുന്നുമുണ്ട്.
എല്ലാ പ്രദേശങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഇടം എന്ന നിലയിലാണ് നാഗ്‍പൂര്‍ തെരഞ്ഞെടുത്തത്. ദക്ഷിണ മേഖലകള്‍ക്കായി ഈയിടെയാണ് ബങ്കളുരുവില്‍ മാരുതി ഒരു സ്റ്റോക്ക്‍യാര്‍ഡ് തുറന്നത്.


Click it and Unblock the Notifications








