ടാറ്റ വില്‍പനയില്‍ റെക്കോര്‍ഡ് വളര്‍ച്ച

ടാറ്റയുടെ ഔട്‍ലെറ്റുകള്‍ വഴി വിറ്റഴിക്കുന്ന ഫിയറ്റിന്‍റെ വാഹനങ്ങളുടെ എണ്ണം കൂടി ചേര്‍ത്തതാണ് ഈ കണക്ക്. ടാറ്റയുടെ മാത്രം 34,669 വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിലെ മാത്രം കണക്കാണ്.
14 ശതമാനത്തോളം വളര്‍ച്ചയാണ് ടാറ്റയുടെ പാസഞ്ചര്‍ വിഭാഗം പ്രകടിപ്പിക്കുന്നത്.
ടാറ്റ നാനോയും മികച്ച പ്രകടനം തുടരുകയാണ്. 7,723 നാനോ കാറുകളാണ് ടാറ്റ ഈ മാസത്തില്‍ വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്‍റെ വളര്‍ച്ച കാണിക്കുന്നു. ടാറ്റ ഇന്‍ഡിഗോ വിഭാഗം വാഹനങ്ങളുടെ വില്‍പനയില്‍ 9 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. സുമോ, സഫാരി, ആര്യ എന്നീ വാഹനങ്ങളുടെ വിഭാഗത്തില്‍ 38 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications








