എര്‍റ്റിഗ ഡീലര്‍മാരിലെത്തി

Maruti Suzuki Ertiga
ഈ മാസം 12ന് ഇന്ത്യയില്‍ ഇടിച്ചിറങ്ങാനിരിക്കുന്ന മാരുതിയുടെ ആദ്യ എംപിവിയായ എര്‍റ്റിഗ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ടിവി കമേഴ്സ്യലുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എം പി വി വിപണിയിലേക്കുള്ള എര്‍റ്റിഗയുടെ വരവ് അത്യാകാംക്ഷയോടെയാണ് രാജ്യത്തെ ഓട്ടോ വിപണി നോക്കിക്കാണുന്നത്.

എം പി വി വിഭാഗത്തില്‍ ഇന്നോവ ഒറ്റയ്ക്ക് നടത്തുന്ന കൊലവെറിക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരിക്കും ഈ കാര്‍. പെട്രോളിലും ഡീസലിലും എര്‍റ്റിഗ എത്തും. ഡീസലിന് അധിക നികുതി ഏര്‍പ്പാടാക്കുന്നതിന്‍റെ ബേജാറ് കുടുങ്ങിയതാണ് എര്‍റ്റിഗ ഇത്രയും വൈകാന്‍ കാരണം. എന്തായാലും കേന്ദ്ര ബജറ്റില്‍ അത്തരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല എന്നറിഞ്ഞതോടെ എര്‍റ്റിഗ വേഗത്തില്‍ തയ്യാറെടുക്കുകയായിരുന്നു.

ആറ് വേരിയന്‍റുകളിലായാണ് എര്‍റ്റിഗ വരികയെന്ന് ഡ്രൈവ്സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാവും. എല്‍എക്സഐ, എല്‍ഡിഐ, വിഎക്സ്ഐ, വിഡിഐ, ഇസഡ്എക്സ്ഐ, ഇസഡ്ഡിഐ എന്നിവയാണ് വേരിയന്‍റുകള്‍. 6.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയിലായിരിക്കും വില.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഈ വാഹനത്തിനുള്ളത്.

More from DriveSpark

Article Published On: Saturday, April 7, 2012, 17:09 [IST]
English summary
Maruti Ertiga the debut MPV of Maruti Suzuki has reaching several dealerships of the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X