നിസ്സാന്‍ ആഡംബരത്തിലേക്ക്

Nissan Infinity
നിസ്സാന്‍ തങ്ങളുടെ പഴയ വടക്കനമേരിക്കന്‍ ബ്രാന്‍ഡ് നാമമായ ഡറ്റ്സനെ പൊടിതട്ടിയെടുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ നിസ്സാന്‍ ബ്രാന്‍ഡിനെ പ്രീമിയം സ്വഭാവത്തോടെ നിലനിര്‍ത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. പിന്നാലെ വരുന്ന വാര്‍ത്തകളും നിസ്സാനിന്‍റെ ഉദ്ദേശ്യത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. നിസ്സാന്‍ ഇന്‍ഫിനിറ്റി അടക്കം കൂടുതല്‍ പ്രീമിയം കാറുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുകയാണ് നിസ്സാന്‍.

ഇന്ത്യയുടെ ആഡംബരക്കാര്‍ വിപണി അതിവേഗം വളരുകയാണെന്ന് നിസ്സാന്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് ആന്‍ഡി പാല്‍മര്‍ പറയുന്നു. ഈ വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തങ്ങളുടെ ആഗോള ബ്രാന്‍ഡായ ഇന്‍ഫിനിറ്റി ഇന്ത്യയില്‍ എത്തിച്ചേരുമെന്നും പാല്‍മര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ തന്നെ ആഡംബരക്കാറുകള്‍ നിര്‍മിക്കുകയാണ് നിസ്സാനിന്‍റെ ലക്ഷ്യം. ഇതുവഴി ബെന്‍സ് മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ കമ്പനികളോട് കൂടുതല്‍ ഫലപ്രദമായി ഏറ്റുനില്‍ക്കാനാവുമെന്ന് കമ്പനി കരുതുന്നു.

മെഴ്സ്, ബിഎംഡബ്ലിയു, ഓഡി, ജാഗ്വര്‍ തുടങ്ങിയ കമ്പനികള്‍ വന്‍ മുന്നേറ്റമാണ് വിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ 30,000 കാറുകള്‍ ശരാശരി ഈ കമ്പനികള്‍ വിറ്റഴിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, March 6, 2012, 13:48 [IST]
English summary
Nissan is planning enter into the luxury car market of India. Nissan Infiniti will be the first car in this line.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X