സൈലോ പുതുപ്പതിപ്പ് 12.30ന്

Mahindra Xylo
മഹീന്ദ്രയുടെ സൈലോ എസ് യു വി പുതിയ പതിപ്പ് ലോ‍ഞ്ചിന് തയ്യാറായി. ഇന്ന് ഉച്ചയ്ക്ക് 12.30ന് ലോഞ്ച് നടക്കും. ദില്ലിയില്‍ വെച്ചാണ് ലോഞ്ച് നടക്കുന്നത്. വന്‍ പ്രതീക്ഷകളോടു കൂടിയാണ് ഓട്ടോപ്രണയികള്‍ ഈ ഫേസ്‍ലിഫ്റ്റഡ് പതിപ്പിനെ കാത്തിരിക്കുന്നത്.

നിരവധി മാറ്റങ്ങള്‍ പുതിയ പതിപ്പിന് വരുത്തിയിട്ടുള്ളതായി ഇതുവരെ ലഭിച്ച സ്പൈ ഷോട്ടുകലില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍-പിന്‍ ലാമ്പുകലുടെ ഡിസൈനില്‍ മാറ്റം വന്നിട്ടുണ്ട്. ഗ്രില്ലിന്‍റെ ഡിസൈനും മാറിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 12.30 വരെ കാത്തിരിക്കുക. ഏറ്റവും വേഗത്തില്‍ നിങ്ങളിലേക്ക് വിവരങ്ങള്‍ ഡ്രൈവ്‍സ്പാര്‍ക് ഡോട് കോം എത്തിക്കുന്നതാണ്.

More from DriveSpark

Article Published On: Wednesday, February 8, 2012, 11:46 [IST]
English summary
Mahindra will launch its MPV Xylo's facelifted version on 8th February.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X