ഗോവന്‍ പൊലീസ് നാനോയില്‍

ഇടുങ്ങിയ തെരുവുകളില്‍ പട്രോളിംഗ് നടത്താനും മറ്റുമെല്ലാം നാനോ ഉപകാരപ്പെടും എന്നതാണ് പൊലീസ് ഈ വാഹനം പരിഗണനയ്ക്കെടുക്കാന്‍ കാരണം. ഇറ്റലിയില്‍ നാനോയുടെ സമാനമായ ഡിസൈനിലുള്ള വാഹനം പൊലീസ് ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട് എന്നാണ് ഇതിന്‍റെ പേര്.
ഗോവന്‍ പൊലീസ് ടാറ്റ നാനോ ഇതിനകം തന്നെ നിരത്തിലിറക്കിക്കഴിഞ്ഞു. പൊലീസ് വാഹനത്തിന്‍റെ ഔദ്യോഗിക നിറത്തിലാണ് കാര്‍ ഒരുത്തിയിട്ടുള്ളത്. റേഡിയോ, വാക്കി ടോക്കി, സൈറണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications








