ടാറ്റ മോട്ടോഴ്സ് കാര്‍വില 12,000 കൂടി

Indica eV2
നാനോ, ആര്യ എന്നിവ ഒഴികെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്സ് വര്‍ധിപ്പിച്ചു. 12,000 രൂപ കണ്ടാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഉല്‍പാദനച്ചെലവില്‍ ഈയടുത്ത കാലത്തുണ്ടായ വര്‍ധനയാണ് വില കൂട്ടിയതിന് കാരണമായി ടാറ്റ പറയുന്നത്.

കഴി‍ഞ്ഞ ദിവസം മുതല്‍ വിലവര്‍ധന നിലവില്‍ വന്നതായി ടാറ്റ അറിയിച്ചു. 7000ത്തിനും 12,000ത്തിനും ഇടയിലാണ് വിവിധ മോഡലുകള്‍ക്ക് വര്‍ധനയുണ്ടായിരിക്കുന്നത്. മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ കഴിഞ്ഞ മാസം തന്നെ വിലവര്‍ധന നടപ്പില്‍ വരുത്തിയിരുന്നു. രൂപയുടെ വിലയില്‍ വന്ന ഇടിവ്, ഉല്‍പ്പാദനച്ചെലവിലെ വര്‍ധന എന്നിവയാണ് കമ്പനികള്‍ വിലവര്‍ധനവിന്‍റെ കാരണമായി വിശദീകരിച്ചിരുന്നത്.

മൂന്ന് ശതമാനം വരെയാണ് വിവിധ കമ്പനികള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Friday, February 10, 2012, 18:03 [IST]
English summary
Tata Motors has announced a sharp increase in its car prices that will be effective from yesterday itself. The Indian carmaker has said two models will be exempted from the price hike. The Tata Nano and the Aria MUV's price will not be increased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X