മിനിയുടെ കൊലവെറി ബുക്കിംഗ്!

ദില്ലി ഓട്ടോ എക്സ്പോയില്‍ ലോഞ്ച് ചെയ്ത് കൈയെടുത്തില്ല. ബുക്കിംഗുകളുടെ പ്രവാഹം. ഇത്ര മികച്ചൊരു വരവേല്‍പ് മിനി പ്രതീക്ഷിച്ചിരുന്നോ എന്നുപോലും സംശയമാണ്. ലോഞ്ച് ചെയ്ത് ആറുദിവസത്തിനകം മിനിക്ക് ലഭിച്ചിരിക്കുന്നത് 100 ബുക്കിംഗാണ്.

ചെറു ആഡംബര സെഡാന്‍ വിപണിയില്‍ ഇതൊരു മികച്ച തുടക്കം തന്നെയാണ്.വിപണിയില്‍ നിലവില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ചെറു ആഡംബരക്കാറുകളായ ഫോക്സ്‍വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നീ വാഹനങ്ങള്‍ അരിഷ്ടിച്ചാണ് കഴിഞ്ഞുകൂടുന്നത്.

ഏപ്രില്‍ മാസം മുതല്‍ മാത്രമേ ഡെലിവെറി തുടങ്ങൂ എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതൊന്നും വകവെക്കാതെയാണ് ഉപഭോക്താക്കളുടെ കൊലവെറി!കണ്‍ട്രിമാന്‍ എസ് യു വിക്കും മിനി കണ്‍വെര്‍ടിബ്ള്‍ പതിപ്പുകള്‍ക്കുമാണ് ആശ്യക്കാര്‍ ഏറെയുള്ളത്.

25 ലക്ഷത്തിനും 37 ലക്ഷത്തിനും ഇടയിലാണ് മിനിയുടെ വിവിധ വാഹനങ്ങള്‍ക്ക് വില കണ്ടിരിക്കുന്നത്. ഫോക്സ്‍വാഗണ്‍ ബീറ്റിലിന് വില 21 ലക്ഷത്തിന്‍റെ പരിസരത്താണ്. ഫിയറ്റ് 500 വില 16 ലക്ഷത്തിന്‍റെ ചുറ്റുവട്ടത്തിലും.

More from DriveSpark

Article Published On: Thursday, January 12, 2012, 16:22 [IST]
English summary
A few days after the launch of BMW Mini brand in India reports says that the company absorbs a whopping amount of bookings in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X