ഫിയറ്റ് കാപ്പിക്കടയില്‍ പ്രണയദിനം

വലന്‍റൈന്‍സ് ദിനത്തില്‍ ഫിയറ്റ് കഫെ ചില ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളുമൊത്ത് കാപ്പി കുടിച്ചിരിക്കുന്നതും അവളുടെ സംസാരം കാപ്പിയില്‍ അധിക മധുരം ചേര്‍ക്കുന്നതും രസകരമായ അനുഭവം തന്നെയാണ്.
വലന്‍റൈന്‍ ദിനത്തില്‍ കഫെ സന്ദര്‍ശിക്കുന്ന പ്രണയികളുടെ ഫോട്ടോയെടുത്ത് സമ്മാനമായി ഫിയറ്റ് കഫെ നല്‍കും. ഫെബ്രുവരി പതിന്നാലിന് വലന്‍റൈന്‍സ് ഡേ തുടങ്ങുകയും അന്നുതന്നെ അവസാനിക്കുകയും ചെയ്യുമെങ്കിലും ഫിയറ്റ് കഫെയില്‍ 18ആം തിയ്യതി വരെ സങ്ങതി ആഘോഷിക്കും.
വര്ഷത്തില്‍ ഒരു മുറൈ താന്‍, കാതലര്‍ ദിനം വര്ത്...
എനക്കും ഉനക്കും മട്ടും താന്‍, അത് വര്ഷം മുഴുതും വര്ത്....


Click it and Unblock the Notifications








