എ സ്റ്റാര്‍ സെഡാന്‍ വരുന്നു!

Maruti Suzuki SX4
മാരുതി എര്‍റ്റിഗ എം യു വിയുടെ വമ്പന്‍ ലോഞ്ചിനു ശേഷം മാരുതി സുസുക്കി എന്താണ് ചെയ്യാന്‍ പോകുന്നത്? പറഞ്ഞുകേള്‍ക്കുന്ന ചിലത് ഇവിടെ പങ്കുവെക്കാം.

എസ്റ്റാര്‍ ഹാച്ച്ബാക്കിന്‍റെ പ്ലാറ്റ്ഫോമില്‍ ഒരു സെഡാന്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധിയുണ്ടെന്ന് കേള്‍ക്കുന്നു.എന്‍ട്രി ലെവല്‍ സെഡാനായ സ്വിഫ്റ്റ് ‍ഡിസൈറിനും മധ്യനിര സെഡാനായ എസ് എക്സ്4നും ഇടയിലായി സ്ഥാനം പിടിക്കുന്ന ഒരു കാറിനെക്കുറിച്ച് മാരുതി ചിന്തിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആ ചിന്തയായിരിക്കണം ഒരു പക്ഷെ എ സ്റ്റാര്‍ വഴി നീങ്ങുന്നത്.

സ്കോഡ റാപിഡ് നിലയുറപ്പിച്ചിരിക്കുന്ന ഇടത്തിലേക്കാണ് എ സ്റ്റാര്‍ സെഡാന്‍ വന്നിറങ്ങുക. വലിയ വെല്ലുവിളി തന്നെയാണ് റാപിഡിന് ഇത് നല്‍കുക എന്നുറപ്പ്.

മറ്റൊരു വാര്‍ത്ത റിറ്റ്സ് ഹാച്ച്ബാക്കിന്‍റെ പുതിയ പതിപ്പിനെക്കുറിച്ചാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ഗണത്തില്‍ പെട്ട ഈ വാഹനത്തിന്‍റെ പുതിയ പതിപ്പ് കുറച്ചായി കേട്ടുവരുന്നതാണ്.

പുതിയ റിറ്റ്സിന് 10,000 രൂപയോളം വില കൂടുമെന്നാണ് വിവരം. നിലവില്‍ റിറ്റ്സിന്‍റെ തുടക്കവില 4.71 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Friday, April 13, 2012, 15:10 [IST]
English summary
Maruti is reportedly planning to launch a new sedan based on the A-Star hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X